തെ​നം​കു​ന്ന് പ​ള്ളി​യി​ൽ തി​രു​നാ​ൾ
Thursday, May 16, 2024 3:34 AM IST
തൊ​ടു​പു​ഴ: തെ​നം​കു​ന്ന് പ​ള്ളി​യി​ൽ വി​ശു​ദ്ധ മി​ഖാ​യേ​ൽ മാ​ലാ​ഖ​യു​ടെ തി​രു​നാ​ൾ 18, 19 തി​യ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കും. 18നു ​വൈ​കു​ന്നേ​രം 4.30ന് ​കൊ​ടി​യേ​റ്റ്, ല​ദീ​ഞ്ഞ്: ​റ​വ.​ഡോ.​ സ്റ്റാ​ൻ​ലി കു​ന്നേ​ൽ, തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന, സ​ന്ദേ​ശം: ​ഫാ.​ ജ​യിം​സ് പ​റ​യ്ക്ക​നാ​ൽ, ആ​റി​ന് പ്ര​ദ​ക്ഷി​ണം.
19നു ​വൈ​കു​ന്നേ​രം 4.30ന് ​ല​ദീ​ഞ്ഞ്, 4.45ന് ​തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം: ​ഫാ.​ ജോ​സ​ഫ് മു​ണ്ട​യ്ക്ക​ൽ.