കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ
Saturday, June 10, 2023 11:26 PM IST
പ​റ​പ്പൂ​ർ: ചാ​ല​യ്ക്ക​ലി​ൽ വ​യോ​ധി​ക​യെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ചാ​ല​യ്ക്ക​ൽ കാ​ര്യാ​ട്ട് ര​വി​യു​ടെ ഭാ​ര്യ ശാ​ന്ത(60)​യാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ ശാ​ന്ത​യെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് പേ​രാ​മം​ഗ​ലം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ തെര​ച്ചി​ലി​ലാണ് കി​ണ​റ്റി​ൽ കണ്ടെത്തിയത്. തൃ​ശൂ​രി​ൽ നി​ന്നും ഫ​യ​ർഫോ​ഴ്സ് എ​ത്തി മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

പോ​സ്റ്റ്മോ​ർ​ട്ടത്തിനുശേ​ഷം ഇ​ന്ന് ഉ​ച്ച​ക്ക് ഒ​രു മ​ണി​യോ​ടെ ചേ​റ്റു​പു​ഴ​യി​ലെ വീ​ട്ടു വ​ള​പ്പി​ൽ സം​സ്കാ​രം ന​ട​ത്തും. മ​ക്ക​ൾ: ശ​ര​ത്ത്, ശ​ര​ണ്യ. മ​രു​മ​ക്ക​ൾ : ഐ​ശ്വ​ര്യ, അ​നൂ​പ്.