മ​ര​ത്തി​ൽ​നി​ന്നു വീ​ണ വ​യോ​ധി​ക​ൻ മ​രി​ച്ചു
Sunday, May 5, 2024 11:46 PM IST
തൃ​ശൂ​ർ: പീ​ച്ചി​യി​ൽ മ​ര​ത്തി​ൽ​നി​ന്നു വീ​ണു പ​രി​ക്കേ​റ്റ വ​യോ​ധി​ക​ൻ മ​രി​ച്ചു. ക​ല്ലി​ടു​ക്ക് കൊ​ക്കി​ണി വീ​ട്ടി​ൽ ആ​ന​ന്ദ​ൻ(66) ആ​ണു മ​രി​ച്ച​ത്. തൊ​ട്ട​ടു​ത്ത വീ​ട്ടി​ലെ മ​രം മു​റി​ക്കു​ന്ന​തി​നി​ടെ കാ​ൽ​തെ​റ്റി വീ​ഴു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര പ​രി​ക്കേ​റ്റ ആ​ന​ന്ദ​നെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണു സം​ഭ​വം. പീ​ച്ചി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.