അ​ക​മ​ല​യി​ൽ അഞ്ചു വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു
Tuesday, May 7, 2024 1:55 AM IST
വ​ട​ക്കാ​ഞ്ചേ​രി: അ​ക​മ​ല​യി​ൽ അ​ഞ്ചു വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. ഓ​ട്ടോ​റി​ക്ഷ യാ​ത്രി​ക​യ്ക്കു പ​രി​ക്കേ​റ്റു. തൃ​ശൂർ - ഷൊ​ർ​ണൂ​ർ സം​സ്ഥാ​ന​പാ​ത​യി​ൽ അ​ക​മ​ല റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​നു സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. കാ​ർ, ജീ​പ്പ്, ഓ​ട്ടോ​റി​ക്ഷ എ​ന്നി​ങ്ങ​നെ അ​ഞ്ചു വാ​ഹ​ന​ങ്ങ​ളാ​ണു കൂ​ട്ടി​യി​ടി​ച്ച​ത്.

ഇ​ടി​യി​ൽ ജീ​പ്പ്, ഓ​ട്ടോ​റി​ക്ഷ, കാ​ർ എ​ന്നീ വാ​ഹ​ന​ങ്ങ​ളു​ടെ മു​ൻ​ഭാ​ഗം ത​ക​ർ​ന്നു. പ​രി​ക്കേ​റ്റ ഓ​ട്ടോ​റി​ക്ഷ യാ​ത്രി​ക​യെ വ​ട​ക്കാ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.