Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Local News
THRISSUR
THRISSUR
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
കരുവന്നൂര്‍ ബാങ്ക്: തട്ടിപ്പ് കണ്ടെത്തിയശേഷവും വന്‍ ക്രമക്കേട് നടന്നു
Wednesday, May 8, 2024 1:33 AM IST
സ്വന്തം ലേഖകൻ
ഇരിങ്ങാലക്കുട: കരുവന്നൂര്‍ ബാങ്കില്‍ കോടികളുടെ തട്ടിപ്പു നടന്നെന്നു സഹകരണ വകുപ്പ് കണ്ടെത്തിക്കഴിഞ്ഞും വന്‍തോതിലുള്ള ക്രമക്കേട് നടന്നു. 2018-ല്‍ തട്ടിപ്പു കണ്ടെത്തി നടപടിക്കു നിര്‍ദേശിച്ചശേഷവും 2022 വരെ കോടികളുടെ ക്രമക്കേടു നടന്നെന്നാണ് സഹകരണവകുപ്പിന്റെ കണ്ടെത്തല്‍. ഏറ്റവും അവസാനമായി സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
2018 മുതല്‍ 2021 വരെ വാര്‍ഷിക റിട്ടേണുകള്‍ സമര്‍പ്പിക്കാതെ ക്രമക്കേട് നടത്തി. ഇന്‍പുട്ട് ടാക്സ് ക്ലെയിം ചെയ്യാതെ 89.97 ലക്ഷമാണ് തിരിമറി നടത്തിയത്. 2025-ല്‍ കാലാവധിയെത്തുന്ന 25 ചിട്ടികളിൽ നറുക്കോ ലേലമോ ഇല്ലാതെ പണം 2020 ജൂലൈയില്‍ നല്കി. കുടിശികനിവാരണപദ്ധതിയില് വായ്പകള്‍ക്കു പലിശ ആനുകൂല്യം നല്‍കിയെങ്കിലും വായ്പക്കണക്ക് അവസാനിപ്പിച്ചില്ല. 2017-ല്‍ 15 ശതമാനമായിരുന്ന വായ്പക്കുടിശിക 2022-ല്‍ 71.55 ശതമാനമായി.
നിക്ഷേപത്തിലും വായ്പയിലും ലാഭത്തിലും ഏറെ പിന്നാക്കം പോയെങ്കിലും ബാങ്കിന്റെ ക്ലാസിഫിക്കേഷന്‍ മാറ്റാതെ ജീവനക്കാര്‍ കൂടുതല്‍ ആനുകൂല്യങ്ങളും ശമ്പളവും വാങ്ങി.
പത്തു വായ്പകള്‍ക്കു സഹകരണവകുപ്പിന്റെയോ ഭരണസമിതിയുടെയോ അനുമതിയില്ലാതെ 32.78 കോടി ഫോര്‍ഫീറ്റഡ് ഇന്ററസ്റ്റ് (കണ്ടുകെട്ടിയ പലിശ) എന്നയിനത്തില്‍ മാറ്റി. 2021 മാര്‍ച്ച് 26-ന് 32 ലക്ഷം പലിശയിളവ് ചെയ്ത വായ്പകള്‍ക്കു പലിശയിളവു നല്കാന് തീരുമാനിച്ച രേഖയുള്ളത് 2021 ഏപ്രില്‍ എട്ടിനാണ്.
ഭരണസമിതിയുടെ തീരുമാനമില്ലാതെ 25 ലക്ഷത്തിനു മുകളിലുള്ള 10 വായ്പകള്‍ 2021 മാര്‍ച്ച് 26-നു മറ്റൊരു ബാങ്കിലേക്കു മാറ്റി.
സാമ്പത്തികപ്രതിസന്ധിയുടെ കാലത്തു ശമ്പളം മുടങ്ങിയെങ്കിലും ക്ലാസിഫിക്കേഷന്‍ മാറ്റാത്തതിനാല്‍ ശമ്പളക്കുടിശികയിനത്തില് ഇനിയും 1.15 കോടി നല്‍കാനുണ്ട്. 2018-നെ അപേക്ഷിച്ച് 2022-ല്‍ എ ക്ലാസില്‍നിന്ന് സി ക്ലാസിലേക്കാണ് ക്ലാസിഫിക്കേഷന്‍ കൂപ്പുകുത്തിയത്.
2018-ല്‍ ബാങ്കിലെ കോടികളുടെ തട്ടിപ്പ് കണ്ടെത്തി തുടരന്വേഷണത്തിനും നടപടിക്കും സഹകരണവകുപ്പ് നിര്‍ദേശിച്ചതാണ്. അത് ഇഴഞ്ഞുനീങ്ങി. കോടികളുടെ തട്ടിപ്പ് നടക്കുന്നുണ്ടെന്നു കാണിച്ച് 2018-ല്‍ ഭരണസമിതിയംഗങ്ങള്‍ സിപിഎം ജില്ലാ കമ്മിറ്റിക്കു റിപ്പോര്‍ട്ട് നല്‍കിയതുമാണ്.
ഇതുപ്രകാരം അന്വേഷണത്തിനു രണ്ടം ഗകമ്മിഷനെ 2019 ഡിസംബര്‍ 24-ന് നിയമിച്ചെങ്കിലും റിപ്പോര്‍ട്ട് നല്‍കിയത് 2021 മേയ്മാസത്തിലാണ്. അതുവരെ ക്രമക്കേട് തുടര്‍ന്നുകൊണ്ടേയിരുന്നു.
നെൽകർഷകർ പ്രതിസന്ധിയിൽ; ജില്ലയിൽ 150 കോടിയുടെ നഷ്ടം
തൃശൂർ: നെല്ലുത്പാദനത്തിൽ കനത്ത നഷ്ടമുണ്ടായ കർഷകർക്കു മാന്യമായ നഷ്ടപരിഹാരം നൽകണമെന്നു കേരള കർഷകസംഘം. കാലാവസ്ഥ
തൃശൂർ അതിരൂപതാദിനം നാളെ; അഞ്ചു പേർക്ക് അവാർഡ്
തൃശൂർ: തൃശൂർ അതിരൂപത സ്ഥാപിതമായതിന്റെ 137-ാം വാർഷികം അതിരൂപതാദിനമായി നാളെ കൊട്ടേക്കാട് സെന്റ് മേരീസ് അസംപ്ഷൻ ഫൊ
ബന്ധുവീട്ടിൽ താമസിക്കുന്നയാൾക്കു ലൈഫ് മിഷനിൽ വീടു നൽകണം; മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്
തൃശൂർ: പഞ്ചായത്ത് നൽകിയ നാലുസെന്റിൽ നിർമിച്ച വീട് വാസയോഗ്യമല്ലാത്തതിനെതുടർന്നു ബന്ധുവീടുകളിൽ താമസിക്കുന്നയാൾ
വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി ആംബുലൻസ് ജീവനക്കാർ
തൃശൂർ: വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. കാറളം സ്വദേശിനിയായ 27കാരിയാണ
"വനഭൂമിയിൽ യൂക്കാലി നടാനുള്ള നീക്കത്തിൽ നിന്നും പിന്തിരിയണം'
തൃശൂർ: കേരള വനം വികസന കോർപറേഷന്റെ വനംഭൂമിയിൽ യൂക്കാലി, അക്കേഷ്യ, മാഞ്ചിയം മരങ്ങൾ നടാനുള്ള നീക്കത്തിൽനിന്നു പിന്തി
തൃശൂരിൽ വ്യാപക മഴയില്ല; കുടിവെള്ളക്ഷാമം തീരാൻ കാലവർഷമെത്തണം
തൃശൂർ: സംസ്ഥാനത്ത് അതിതീവ്രമഴ മുന്നറിയിപ്പ് തുടരുന്പോഴും തൃശൂരിൽ ശക്തമായ മഴയ്ക്കു ജൂണ്‍വരെ കാത്തിരിക്കേണ്ടിവരും. ജ
ദിവ്യകാരുണ്യ കോണ്‍ഗ്രസിന് ഒരുങ്ങി ഇരിങ്ങാലക്കുട
ഇരിങ്ങാലക്കുട: രൂപതയുടെ ചരിത്രത്തിലാദ്യമായി നടക്കുന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസിന് ആതിഥേയത്വം വഹിക്കുന്ന സെന്റ് തോമ
മുൻ ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ വീടിനുനേരെ ആക്രമണം; ബന്ധുവായ യുവാവ് അറസ്റ്റിൽ
കൊരട്ടി: മുൻ ഗ്രാമപഞ്ചായത്ത് അംഗവും സിപിഎം ബ്രാഞ്ച് സെക്രട്ടറിയും മഹിളാ അസോസിയേഷൻ ജില്ലാ ഭാരവാഹിയുമായ സിന്ധു ജയരാജി
അമ്മയ്ക്കു കരൾ നൽകുന്ന ദിയയ്ക്ക് തുടർപഠനം ഒരുക്കി മാള ഹോളി ഗ്രേസ്
മാള: രോഗിയായ അമ്മയ്ക്കു കരൾ പകുത്തുനൽകാൻ തയാറായ ദിയയ്ക്കു പിറന്നാൾസമ്മാനമായി ഹോളി ഗ്രേസ് സൗജന്യമായി എൻജിനീയറിംഗ
മാളയിൽ അരവിന്ദസ്മരണ നടത്തി
മാള: മാള അരവിന്ദന്റെ ഒമ്പതാം ചരമവാർഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണ യോഗം അരവിന്ദസ്മരണ 2024 നടത്തി. അഡ്വ. വി.ആർ.
ദേവാലയങ്ങളിൽ തിരുനാൾ തുരുത്തിപ്പറമ്പ് പള്ളിയിൽ
തുരുത്തിപ്പറമ്പ്: പരിശുദ്ധ വരപ്രസാദമാത ദേവാലയത്തിൽ ഊട്ടുതിരുനാളിനു രൂപത വികാരി ജനറാൾ മോൺ. വിത്സൻ ഈരത്തറ കൊടി ഉ
വജ്രജൂബിലിനിറവിൽ രണ്ടു വന്ദ്യവൈദികർ
തൃശൂർ: തിരുപ്പട്ടത്തിന്റെ ഡയമണ്ട് ജൂബിലിനിറവിൽ ഫാ. ജോസ് ഫ്രാങ്ക് ചക്കാലയ്ക്കലും ഫാ. ഡേവിസ് ആൻഡ്രൂസ് ആത്തപ്പിള്ളിയും
ഡെപ്യൂട്ടി മേയറെ വാഹനത്തിൽ തടഞ്ഞ് കോൺഗ്രസ് കൗൺസിലർമാർ
തൃശൂർ: മഴക്കാലത്തിനുമുന്പേ തോടുകൾ വൃത്തിയാക്കാനുള്ള ടെൻഡർ നടപടികൾ വൈകിപ്പിച്ചതിൽ പ്രതിഷേധിച്ചുള്ള സമരത്തിനിടെ
തോടുവൃത്തിയാക്കൽ വൈകിപ്പിച്ചതു മനപ്പൂർവമുള്ള വീഴ്ച: രാജൻ പല്ലൻ
തൃശൂർ: സിപിഎം ഭരണസമിതിയും മേയറും തോടുവൃത്തിയാക്കൽ പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാതിരുന്നതു താഴ്ന്ന പ്രദേ
നിയന്ത്രണംവിട്ട ഇന്നോവ കാർ മരത്തടികളിലിടിച്ച് അപകടം
എരുമപ്പെട്ടി: വെള്ളറക്കാട് പഞ്ചായത്ത് ഓഫീസിനുസമീപം നിയന്ത്രണംവിട്ട ഇന്നോവ കാർ റോഡരുകിൽ കൂട്ടിയിട്ടിരുന്ന മരത്തടി
ഗുരുവായൂർ ക്ഷേത്രത്തില്‍ റിക്കാർഡ് വരവ്
ഗുരുവായൂർ: ക്ഷേത്രത്തില്‍ ഇന്നലെ വഴിപാടിനത്തില്‍ റെക്കോർഡ് വരവ്. നെയ്വിളക്ക് ശീട്ടാക്കിയുള്ള ദർശനത്തിലൂടെയുള്ള വ
ഭാരതപ്പുഴയിൽ ഒഴുക്കിൽപെട്ട നേപ്പാൾ സ്വദേശികളായ സഹോദരങ്ങൾ മരിച്ചു
ചെറുതുരുത്തി: ഭാരതപ്പുഴയിൽ ദേശമംഗലം വറവട്ടൂർ തെങ്ങുംകടവിൽ ഒഴുക്കിൽപ്പെട്ട നേപ്പാൾ സ്വദേശികളായ സഹോദരങ്ങളിൽ രണ
മധ്യവയസ്കനെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി
വടക്കാഞ്ചേരി: മധ്യവയസ്കനെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. ആന്ധ്രയിൽ നിന്നു വർഷങ്ങൾ മുമ്പ് തൊഴിലിനായി വടക്കാഞ്ചേ
കൊച്ചിൻ ദേവസ്വം ബോർഡിൽ പങ്കാളിത്ത പെൻഷൻ പദ്ധതിക്കു തുടക്കം
തൃശൂര്‍: കൊച്ചിൻ ദേവസ്വം ബോർഡ് ജീവനക്കാരുടെ പങ്കാളിത്ത പെൻഷൻ പദ്ധതി ഉദ്ഘാടനം പെർമനന്റ് റിട്ടയർമെന്റ് അക്കൗണ്ട്
അജ്ഞാതജീവിയുടെ ആക്രമണത്തിൽ അഞ്ച് ആടുകൾ ചത്തു
വേലൂർ: വേലൂരിൽ അജ്ഞാതജീവിയുടെ ആക്രമണത്തിൽ അഞ്ച് ആടുകൾ ചത്തു. രണ്ട് ആടുകൾക്കു പരിക്കേറ്റു.
ഇന്നലെ പുലർച്ചെ വേലൂ
ലക്ഷങ്ങൾ തട്ടിയ പ്രതികൾ പിടിയിൽ
പേരാമംഗലം: പാർട്ട്ടൈം ഓൺലൈൻ ജോലി നൽകാമെന്നും അതിലൂടെ ലക്ഷങ്ങൾ സമ്പാദിക്കാമെന്നുമുള്ള പരസ്യം ഫേസ്ബുക്ക് വഴി നൽകി പല
സുവോളജിക്കൽ പാർക്കിലേക്ക് മൃഗങ്ങളെ മാറ്റുന്നതിൽ പ്രതിസന്ധി
പുത്തൂർ: തൃശൂർ മൃഗശാലയിൽ നിന്നും സുവോളജിക്കൽ പാർക്കിലേക്ക് പക്ഷി - മൃഗാദികളെ മാറ്റുന്നതിൽ പ്രതിസന്ധി തുടരുന്നു. നേര
തൃശൂർ റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരനെ തെരുവുനായ കടിച്ചു
തൃശൂര്‍: റെയില്‍വേ സ്റ്റേഷനില്‍ ട്രെയിന്‍ കയറാനെത്തിയ തൃശൂര്‍ തുമ്പൂര്‍ സ്വദേശി ആലപ്പാട്ട് വീട്ടില്‍ സ്കറിയയെ തെരുവു
സിപിഎമ്മിലെ നേതാക്കള്‍ തമ്മില്‍ വാക്പോര്: തെളിവെടുത്ത് പാര്‍ട്ടി
സ്വന്തം ലേഖകൻ
തൃശൂര്‍: പാര്‍ട്ടിക്കുള്ളിലെ നേതാക്കള്‍ തമ്മിലുള്ള പരസ്യവെല്ലുവിളികളും ആരോപണങ്ങളും അന്വേഷിക്കാന്‍ ന
ഇരിങ്ങാലക്കുട രൂപത ദിവ്യകാരുണ്യ കോണ്‍ഗ്രസ്
തീം സോംഗ് പ്രകാശനം
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട രൂപത ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ തീം സോംഗ് പ്രകാശനം ബിഷപ് മാര്‍ പ
അൾത്താരബാലകർ തിരുസഭയുടെ സന്തോഷം: ഡോ. അംബ്രോസ് പുത്തൻവീട്ടിൽ
കോട്ടപ്പുറം: അൾത്താരബാലന്മാരായ കുട്ടികൾ തിരുസഭയുടെ സന്തോഷവും പ്രതീക്ഷയുമാണെന്ന് കോട്ടപ്പുറം രൂപത ബിഷപ് ഡോ. അംബ്രോ
മഴ തുടങ്ങി; കർഷകർ കൃഷിയിടങ്ങളിലേക്ക്
മേലൂർ: കടുത്ത വേനലിനുശേഷം മഴ തുടങ്ങിയപ്പോൾ പുത്തൻപ്രതീക്ഷയുമായി കർഷകർ കൃഷിയിടത്തിലേക്ക്.
വേനൽ കടുത്തപ്പോൾ വെ
റോഡില്‍ വെള്ളക്കെട്ട് രൂക്ഷം
വാസുപുരം: കനത്ത മഴപെയ്താല്‍ റോഡില്‍ രൂപപ്പെടുന്ന വെള്ളക്കെട്ട് പരിസരവാസികളെയും യാത്രക്കാരെയും ഒരുപോലെ ദുരിതത്തിലാ
തരകന്‍സ് ഹൈസ്കൂൾ 1978 ബാച്ച് വിദ്യാര്‍ഥിസംഗമം കൊടൈക്കനാലില്‍
തൃശൂര്‍: അരണാട്ടുകര തരകന്‍സ് ഹൈസ്കൂളിലെ 1978 എസ്എസ്എൽസി ബാച്ച് 46 വര്‍ഷങ്ങള്‍ക്കുശേഷം കൊടൈക്കനാലിലെ ഗോപു നന്തിലത്
കുടുംബശ്രീയുടെ പ്രവർത്തനമികവിന് അംഗീകാരത്തിളക്കം
ഗുരുവായൂർ: കുടുംബശ്രീയുടെ പ്രവർത്തന മികവിന് അംഗീകാരമായി ദേവസ്വം സ്ഥാപനങ്ങളുടെ നടത്തിപ്പും കുടുംബശ്രീയെ ഏൽപ്പിക്ക
പാലപ്പിള്ളിയില്‍ വീണ്ടും പുലി
പാലപ്പിള്ളി: കുണ്ടായി ചൊക്കന പ്രദേശത്ത് വീണ്ടും പുലിയെ കണ്ടു. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് നാട്ടുകാര്‍ പുലിയെ കാണുന്ന
ഒടുവിൽ മഹേന്ദ്രനെത്തേടി ഉറ്റവർ പഴയന്നൂരിലെത്തി...
പഴയന്നൂര്‍: പഴയന്നൂരിലെ തെരുവോരങ്ങളില്‍ അലഞ്ഞുനടന്നിരുന്ന മധ്യവയസ്കനു തുണയായി പഴയന്നൂരിലെ പൊതുപ്രവര്ത്തകര
കൊച്ചിൻ ദേവസ്വം ഓഫീസർ ഉൾപ്പടെ 15 പേർക്ക് ചെണ്ടയിൽ അരങ്ങേറ്റം
പുന്നംപറമ്പ്: മച്ചാട് തിരുവാണിക്കാവ് ഭഗവതി ക്ഷേത്രത്തിൽ നടന്ന പഞ്ചാരിമേളം അരങ്ങേറ്റം ഹൃദ്യമായി. പ്രശസ്ത ചെണ്ടകലാകാ
ഗുരുവായൂരിലെ വിവാഹ രജിസ്ട്രേഷൻ ഇനി ക്ഷേത്രത്തിനു സമീപം
ഗുരുവായൂർ: ക്ഷേത്രത്തിൽ വിവാഹിതരാകുന്നവർക്കു വിവാഹ രജിസ്ട്രേഷനു വിവാഹമണ്ഡപത്തിനുസമീപം ദേവസ്വം സ്ഥലം അനുവദിച്ചു.
അന്തിക്കാട് കടന്നൽക്കുത്തേറ്റ് വിദ്യാർഥി മരിച്ചു
അന്തിക്കാട്: പടിയം ചൂരക്കോട് കടന്നലിന്റെ കുത്തേറ്റ് പ്ലസ്ടു വിദ്യാർഥി മരിച്ചു. തളിക്കുളം ബ്ലോക്ക് മുൻ വൈസ് പ്രസിഡന്റ് മ
പേരാമംഗലത്ത് കാറിടിച്ച് വീട്ടമ്മ മരിച്ചു
പേരാമംഗലം: മുണ്ടൂർ പെരിങ്ങന്നൂർ സ്വദേശി കീഴൂട്ട് വീട്ടിൽ വിജയൻ ഭാര്യ രാധ (63) കാറിടിച്ച് മരിച്ചു.
ഇന്നലെ വൈകുന്നേര
മുറിക്കുന്നതിനിടെ തെങ്ങ് ദേഹത്തുവീണ് തൊഴിലാളി മരിച്ചു
പുതുക്കാട്: തെങ്ങ് മുറിക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ മരം മുറിക്കാരന് മരിച്ചു. പുതുക്കാട് വടക്കെ തൊറവ് കൊടിയന്‍
ഡേവിസ് മൂക്കൻ അന്തരിച്ചു
തൃശൂര്‍: കേരള ഫുട്ബോള്‍ അസോസിയേഷന് സീനിയര്‍ വൈസ് പ്രസിഡന്റ് തൃശൂര്‍ ചിയ്യാരം വാകയില്‍ റോഡില്‍ ഡേവിസ് മൂക്കന് (65) അ
ചെറുമത്സ്യങ്ങളെ പിടിച്ച ബോട്ടിനു പിഴചുമത്തി
കൊടുങ്ങല്ലൂർ: ചെറുമത്സ്യങ്ങൾ പിടിച്ച ബോട്ട് പിടികൂടി പിഴചുമത്തി. അഴീക്കോട് തീരത്തോടുചേർന്ന് ചെറുമത്സ്യങ്ങൾ പിടിച്ച
നേന്ത്രവാഴകളുടെ തണ്ടുകൾ വെട്ടിമാറ്റി കെഎസ്ഇബി
പുത്തൂർ: തുളിയാംകുന്ന് നേന്ത്രവാഴ കർഷകനോട് കെഎസ്ഇ ബിയുടെ ക്രൂരത. ആറുമാസം പ്രായമായ നേന്ത്രവാഴകളുടെ തണ്ടുകൾ മുഴുവൻ വെ
വൈഎംസിഎ നൈറ്റിംഗേൽ അവാർഡുകൾ നൽകി
തൃശൂർ: വൈഎംസിഎയുടെ നേതൃത്വത്തിൽ ഇന്റർനാഷണൽ നഴ്സസ് വാരാഘോഷം സമാപിച്ചു. ചടങ്ങിൽ കോർപറേഷൻ പരിധിയിലെ 16 ആശുപത്രി
ഗുരുവായൂരിൽ ബസപകടം: 17 പേർക്കു പരിക്ക്
ഗുരുവായൂർ: ഗുരുവായൂർ മാവിൻചുവട് സെന്ററിൽ കെഎസ്ആർടിസി ബസും മിനി ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 17 പേ
വെറ്റിലപ്പാറയിൽ തോട്ടിൽ ചീങ്കണ്ണിക്കുഞ്ഞ്
അതിരപ്പിള്ളി: വെറ്റിലപ്പാറ വരടക്കയത്തു തോട്ടിൽ ചീങ്കണ്ണിക്കുഞ്ഞിനെ കണ്ടെത്തി. വെറ്റിലപ്പാറ ജംഗ്ഷനു സമീപം തോട്ടിലൂടെയ
കുരിയച്ചിറയിലെ മാലിന്യസംസ്കരണം; 1.4 കോടിയുടെ യന്ത്രം എത്തും
തൃശൂർ: കുരിയച്ചിറ മാലിന്യ പ്ലാന്റിനെതിരായ നാട്ടുകാരുടെ സമരം തുടരുന്നതിനിടെ, കോർപറേഷനിലെ ജൈവവസ്തുക്കൾ സംസ്കരിക
ഡെങ്കിപ്പനി ദിനാചരണം ജില്ലാതല ഉദ്ഘാടനം
ഒല്ലൂർ: തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസിന്റെയും ഒല്ലൂർ സാമൂഹ്യരോഗ്യകേന്ദ്രത്തിന്റെയും ഒല്ലൂർ വിൻസെന്റ് ഡി പോൾ സ്കൂൾ ഓഫ് ന
ജയിച്ചാലും തോറ്റാലും തൃശൂരിലെ പാർട്ടികളിൽ കലാപക്കൊടി
സ്വന്തം ലേഖകന്‍
തൃശൂര്‍: തെരഞ്ഞെടുപ്പുഫലം പുറത്തുവരുന്നതോടെ തൃശൂരിലെ പാര്‍ട്ടികളില്‍ കലാപക്കൊടി ഉയരും. കെ. മുര
പാലപ്പിള്ളിയില്‍ പുലിയെ കണ്ടെത്താന്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചു
പാലപ്പിള്ളി: ജനവാസമേഖലയില്‍ ഇറങ്ങുന്ന പുലിയെ നിരീക്ഷിക്കാന്‍ വനംവകുപ്പ് കാമറകള്‍ സ്ഥാപിച്ചു. പുലിയിറങ്ങി പശുക്കുട
ജീവന് തുടിക്കുന്ന ഒട്ടകത്തെ ഒരുക്കി നികേഷ്
സ്വന്തം ലേഖകൻ
കോടാലി: കലാകാരനായ നികേഷ് നിർമിച്ച ചലിക്കുന്ന ഒട്ടകം കൗതുകമാകുന്നു. ഇരുമ്പുകമ്പികളും തെര്‍മോക്കോളും വെ
പറപ്പൂക്കര വിശുദ്ധ ലോന മുത്തപ്പന്റെ തിരുനാള്‍ ഭക്തിസാന്ദ്രമായി
പറപ്പൂക്കര: സെന്റ് ജോണ്‍ ഫൊറോന പള്ളിയിലെ വിശുദ്ധ ലോന മുത്തപ്പന്റെ തിരുനാള്‍ ഭക്തിനിര്‍ഭരമായി. രാവിലെ നടന്ന ആഘോഷമായ ത
മാള അരവിന്ദൻ അനുസ്മരണം നാളെ; ഇന്ദ്രൻസ് മുഖ്യാതിഥി
മാള: മാള അരവിന്ദന്റെ ഒമ്പതാം ചരമവാർഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണയോഗം "അരവിന്ദസ്മരണ 2024' നാളെ നടക്കും. ഉച്ചകഴി
പൂച്ചക്കടവിൽ മത്സ്യത്തൊഴിലാളികളുടെ സ്വപ്നപദ്ധതി തകർന്നു
കൊടുങ്ങല്ലൂർ: അഴീക്കോട് പൂച്ചക്കടവിൽ ഫിഷ് ലാൻഡിംഗ് സെന്ററിനായി സർക്കാർ കോടികൾ ചെലവഴിച്ച് ഡ്രഡ്ജിംഗ് നടത്തി നികത്തി
തെങ്ങ് ഒടിഞ്ഞുവീണ് തൊഴിലാളി മരിച്ചു
മൂന്നുമുറി : തെങ്ങ് മുറിക്കാന്‍ മുകളില്‍ കയറിയിരുന്ന് ആള് തെങ്ങ് മറിഞ്ഞ് വീണ് മരിച്ചു. മൂന്നുമുറി ഒമ്പതുങ്ങല്‍ കലങ്ങോ
ഓട്ടോറിക്ഷ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു
മാള: ഓട്ടോറിക്ഷ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. മേലഡൂർ മൂഴിക്കൽ അപ്പു നായർ (84) ആണ് മരിച്ചത്. സംസ
അഖിലേന്ത്യാ റെയിൽവേ സമരം: അന്‍പതാം വാർഷികം 18ന്
തൃശൂർ: അഖിലേന്ത്യാ റെയിൽവേ സമരത്തിന്റെ അന്‍പതാം വാർഷികം 18ന് രാവിലെ പത്തിനു സാഹിത്യ അക്കാദമി ഹാളിൽ നടത്തും. എച്ച്എംഎ
പരിയാരത്തെ ഗുണ്ടാ ആക്രമണം: കൊലക്കേസ് പ്രതി അറസ്റ്റിൽ
ചാലക്കുടി: പരിയാരത്തു വിനോദസഞ്ചാരികളായ പ്രധാനാധ്യാപകനെയും കുടുംബത്തെയും കാർ തടഞ്ഞുനിർത്തി അസഭ്യം പറയുകയും ആക്ര
കുട്ടനെല്ലൂർ സഹകരണബാങ്ക്: നടപടി ആരംഭിച്ച് പോലീസ്: പരാതിക്കാരന്റെ മൊഴിയെടുത്തു
തൃശൂർ: ക്രമക്കേടുകൾക്കെതിരേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൽ(ഇഡി) പരാതി നൽകിയതിനു പിന്നാലെ കുട്ടനെല്ലൂർ സഹകരണ ബാ
മഞ്ഞപ്പിത്തം പടരുന്നു,
തൃശൂര്‍: ജില്ലയില്‍ പലയിടത്തും ഹെപ്പറ്റൈറ്റിസ് (മഞ്ഞപ്പിത്തം) റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിൽ വൈറല്‍ ഹെപ്പറ്റൈറ്റിസിന
സ്കൂൾവിപണി ഉണരുന്നു
തൃശൂർ: പുതിയ അധ്യയനവർഷം തുടങ്ങാനിരിക്കേ സജീവമായി സ്കൂൾവിപണി. കുട്ടികകൾക്കായി പലതരം ബാഗുകളും വർണക്കുടകളും നിറ
മാപ്രാണം വര്‍ണ സിനിമാസിന്റെ പ്രവര്‍ത്തനം നിർത്തിവയ്ക്കും
ഇരിങ്ങാലക്കുട: മാപ്രാണം വര്‍ണ സിനിമാസിന്റെ പ്രവര്‍ത്തനങ്ങള്‍ നിർത്തിവയ്ക്കാന്‍ ഇരിങ്ങാലക്കുട നഗരസഭായോഗത്തില്‍ തീ
കാര്‍ളോ ദിവ്യകാരുണ്യ എക്സിബിഷന് ആരംഭിച്ചു
ഇരിങ്ങാലക്കുട: ദിവ്യകാരുണ്യ കോണ്‍ഗ്രസിനു മുന്നൊരുക്കമായുള്ള ദിവ്യകാരുണ്യ എക്സിബിഷന് സെന്റ് തോമസ് കത്തീഡ്രല്‍ പള്
കനത്ത കാറ്റിലും മഴയിലും കയ്പമംഗലത്ത് നാശനഷ്ടം
കാളമുറി: കയ്പമംഗലത്ത് കനത്ത കാറ്റിലും മഴയിലും നാശനഷ്ടം. കയ്പമംഗലം ദേവമംഗലം ക്ഷേത്രത്തിനു സമീപം മാവിൻകൊമ്പ് ഒടിഞ
കർഷകഗ്രാമം ഇഞ്ചക്കുണ്ട് കുടിയേറ്റ വജ്രജൂബിലി ആഘോഷത്തിന്
ഇഞ്ചക്കുണ്ട്: മറ്റത്തൂർ, വരന്തരപ്പിള്ളി പഞ്ചായത്തുകളിലായുള്ള ഇഞ്ചക്കുണ്ട് കർഷകഗ്രാമം കുടിയേറ്റത്തിന്റെ വജ്രജൂബിലി
കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അഞ്ചുപേർക്കു പരിക്ക്
എടത്തിരുത്തി: ചെന്ത്രാപ്പിന്നിയിൽ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അഞ്ചുപേർക്കു പരിക്ക്. വാനിലുണ്ടായിരുന്ന മതിലകം സ
സുഷമയ്ക്കു ഭവനമൊരുക്കി മണപ്പുറം ഫൗണ്ടേഷന്
തൃശൂര്‍: ഭര്‍ത്താവിന്റെ മരണശേഷം പറക്കമുറ്റാത്ത കുഞ്ഞുമായി ജീവിതം മുന്നോട്ടുനീക്കിയ അടാട്ട് സ്വദേശി സുഷമയ്ക്കു സുരക്
കിണറ്റില്‍വീണ് രണ്ടു കാട്ടുപന്നികള്‍ ചത്തു
കല്ലൂര്‍: ആലേങ്ങാട് കിണറ്റില്‍വീണ് രണ്ടു കാട്ടുപന്നികള്‍ ചത്തു. ആലേങ്ങാട് മണ്ടത്തറ രാജന്റെ കൃഷിയിടത്തിലെ കിണറ്റിലാ
കള്ളായിയിൽ മിന്നൽചുഴലി; അഞ്ഞൂറിലേറെ വാഴകൾ നശിച്ചു
തൃക്കൂർ: കിഴക്കേ കള്ളായി പ്രദേശത്തു മിന്നൽചുഴലിയിൽ അഞ്ഞൂറിലേറെ നേന്ത്രവാഴകൾ നശിച്ചു. മാന്തോട്ടത്തിൽ ജസ്റ്റിന്റെ 300
ഭീമൻ ആൽമരത്തിന്റെ കൊമ്പ് പൊട്ടിവീണു; നാല് വൈദ്യുതി പോസ്റ്റുകൾ തകർന്നു
പുന്നംപറമ്പ്: ആൽമരത്തിന്റെ ഭീമൻകൊമ്പ് പൊട്ടിവീണ് ഗതാഗതം തടസപ്പെട്ടു, വൈദ്യുതി പോസ്റ്റുകളും തകർന്നു. പ്രദേശത്ത് വൈദ
പാന്പുകടിക്ക് അടിയന്തര ചികിത്സ ശില്പശാലയുമായി ജൂബിലിയും കെഎഫ്ആര്‍ഐയും
തൃശൂർ: പാന്പുകടിയേറ്റ രോഗികൾക്കു ചികിത്സ ലഭ്യമാക്കാൻ മെഡിക്കൽ പ്രഫഷണലുകളെ സജ്ജമാക്കാൻ ജൂബിലി മെഡിക്കൽ മിഷൻ ആശു
പറക്കോട്ടുകാവ് പരിസരം വൃത്തിയാക്കി
തിരുവില്വാമല: പറക്കോട്ടുകാവ് താലപ്പൊലിക്കുശേഷം കാവുപരിസരം വീട്ടുമുറ്റം പോലെ വൃത്തിയാക്കി പഞ്ചായത്ത്. പ്ലാസ്റ്റിക് മാലി
ദിവ്യകാരുണ്യ കോണ്‍ഗ്രസ്; രോഗീസംഗമം നടത്തി
ഇരിങ്ങാലക്കുട: രൂപതയുടെ നേതൃത്വത്തില്‍ നടക്കുന്ന ദിവ്യകാരുണ്യകോണ്‍ഗ്രസിന്റെ ഭാഗമായി രോഗീസംഗമം നടത്തി. ഇരിങ്ങാലക
കനാലിന്റെ കരിങ്കല്‍കെട്ട് ഇടിഞ്ഞത് അപകട ഭീഷണിയായി
കൊടകര: പേരാമ്പ്ര ചെറുകുന്ന് റോഡില്‍ പുത്തൂക്കാവ് ഇറിഗേഷന്‍ ബ്രാഞ്ച് കനാലിന്റെ കരിങ്കല്‍കെട്ട് ഇടിഞ്ഞത് അപകട ഭീഷണി ഉ
പിഎപി കരാറിനു ഉപ കരാർ ഉണ്ടാക്കണം: വി.ഡി. സതീശൻ
ചാലക്കുടി: തമിഴ്നാടുമായുള്ള പിഎപി കരാറിനു ദീർഘകാലാടിസ്ഥാനത്തിൽ ഉപ കരാർ ഉണ്ടാക്കണമെന്നു പ്രതിപക്ഷനേതാവ് വി.ഡി. സ
തടഞ്ഞുവച്ച അനധ്യാപക നിയമനങ്ങൾ ഉടനടി അനുവദിക്കണം
തൃശൂർ: ഭിന്നശേഷിനിയമനത്തിന്റെ പേരിൽ തടഞ്ഞുവച്ച അനധ്യാപക നിയമനങ്ങൾ ഉടനടി അനുവദിക്കണമെന്നു കേരള എയ്ഡഡ് സ്കൂൾ ന
തെക്കുംകരയിൽ കാട്ടാനകൾ വീണ്ടും കൃഷികൾ നശിപ്പിച്ചു
പുന്നംപറമ്പ്: കാട്ടിൽനിന്നും നാട്ടിലേക്കിറങ്ങിയ കാട്ടാനകൾ തെക്കുംകര പഞ്ചായത്തിലെ കൊളത്താശേരി, മേലില്ലം മേഖലകളില
മഴക്കാലപൂർവ ശുചീകരണം: ടെൻഡർപോലുംവിളിച്ചില്ല
തൃശൂർ: മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിൽ കോർപറേഷനു ഗുരുതരവീഴ്ച സംഭവിച്ചെന്നു കൗൺസിൽ യോഗത്തി
പുതിയ ശബ്ദങ്ങൾ അനുകരിക്കണമെന്നു പുതിയ തലമുറയോടു സീനിയേഴ്സ്
സ്വന്തം ലേഖകൻ
തൃശൂർ: പ്രഭാതം പൊട്ടിവിരിയുന്നതിന്റെ ശബ്ദവും കിളികളുടെ കളകൂജനവും തീവണ്ടിയുടെ ചൂളംവിളിയും അനുകര
ചെട്ടിക്കാട് ഊട്ടുതിരുനാളിനു വൻതീർഥാടകപ്രവാഹം
കൊടുങ്ങല്ലൂർ: പ്രസിദ്ധമായ ചെട്ടിക്കാട് വിശുദ്ധ അന്തോണീസിന്റെ തീർഥാടനദേവാലയത്തിൽ അദ്ഭുതപ്രവർത്തകനായ വിശുദ്ധ അന
തൃശൂർ സെന്റ് മേരീസ് കോളജിന് ഓട്ടോണമസ് പദവി
തൃശൂർ: രാജ്യത്തെ ഉയർന്ന നാക് അക്രഡിറ്റേഷനുള്ള കോളജുകൾക്കു ലഭിക്കുന്ന ഓട്ടോണമസ് പദവി തൃശൂർ സെന്റ് മേരീസ് കോളജിന
ചുമട്ടുതൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു
ഒല്ലൂർ: റെയിൽവേ ഗുഡ്സ് ഷെഡിലെ ചുമട്ടുതൊഴിലാളി ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. വിലങ്ങന്നൂർ സ്വദേശി എലവുത്തിങ്കൽ അഗസ
ഇരുചക്രവാഹനം ഇടിച്ച് പരിക്കേറ്റ ഗൃഹനാഥന് മരിച്ചു
കൊണ്ടാഴി: റോഡ് മുറിച്ചുകടക്കുന്നതിനിടെ ഇരുചക്രവാഹനം ഇടിച്ച് പരിക്കേറ്റ ഗൃഹനാഥന് മരിച്ചു. സൗത്ത് കൊണ്ടാഴി കുഴിയാംപാ

Latest News
പഞ്ചാവിനെ തകർത്തു; ഹൈദരാബാദ് രണ്ടാമത്
കേരളത്തിലേക്ക് രാസലഹരി കടത്തുന്ന കോംഗോ പൗരൻ പിടിയിൽ
അർധരാത്രി ചികിത്സതേടിയെത്തിയ ഗർഭിണിയെ മടക്കി അയച്ചു; കുഞ്ഞ് മരിച്ചതായി പരാതി
ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു
കോണ്‍ഗ്രസിന്റെ രാജകുമാരന് വയനാട്ടില്‍ നിന്നും റായ്ബറേലിയിലേക്ക് പറന്നെത്തി: പ്രധാനമന്ത്രി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
സ്കൂൾ മാർക്കറ്റ് ആരംഭിച്ചു
Thiruvananthapuram
വ്യക്തിശുചിത്വം പോലെ പ്രാധ്യാന്യമര്‍ഹിക്കുന്നതാണ് പരിസര ശുചിത്വവും: ജില്ലാ കളക്ടര്‍
Kollam
കുമ്പഴ സ്കീം: ഹിയറിംഗ് 30, 31 തീയതിയിൽ
Pathanamthitta
താറാവുകളെ കൊന്നൊടുക്കി; തലവടിയിലും തഴക്കരയിലുമായി 15,000 പക്ഷികളെ കൊന്നു ദഹിപ്പിച്ചു
Alappuzha
കരിയര്‍ ഗൈഡന്‍സ്- വ്യക്തിത്വ വികസന സെമിനാർ 21ന്
Kottayam
നഗരസഭാ പരിധിയിലെ അനധികൃത കച്ചവടം ഒഴിപ്പിക്കും
Idukki
വിരമിച്ചവരെ നിയമിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം
Ernakulam
താങ്ങുതടികൾ വെട്ടിയൊതുക്കി അടുത്ത സീസണിന്റെ ഒരുക്കത്തിൽ കർഷകർ
Palakkad
സോളാര്‍ വൈദ്യുതി വേലിയില്‍ തട്ടി യുവാവിന് ഷോക്കേറ്റു
Malappuram
കാടുകളിൽ യൂക്കാലിപ്റ്റ്സ് നട്ടുപിടിപ്പിക്കരുതെന്ന്
Kozhikode
കേരളത്തിലെ യുഡിഎഫ് സംവിധാനം തകരും: കെ.ജെ. ദേവസ്യ
Wayanad
മാക്കൂട്ടം ചുരത്തിൽ കാട്ടാനക്കൂട്ടം ഇറങ്ങി
Kannur
ദേശീയപാത നിര്‍മാണമേഖലകളിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ കളക്ടറുടെ നിർദേശം

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top