x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്ര​ണ​യാ​ർ​ദ്ര​രാ​യി അ​പ​ർ​ണ​യും ഉ​ണ്ണി​യും; മി​ണ്ടി​യും പ​റ​ഞ്ഞും ട്രെ​യി​ല​ർ


Published: December 24, 2025 08:39 AM IST | Updated: December 24, 2025 08:39 AM IST

ഉ​ണ്ണി മു​കു​ന്ദ​നെ​യും അ​പ​ർ​ണ ബാ​ല​മു​ര​ളി​യെ​യും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി അ​രു​ൺ ബോ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന മി​ണ്ടി​യും പ​റ‌​ഞ്ഞും എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ റി​ലീ​സ് ചെ​യ്തു.

ഇ​രു​വ​രും ആ​ദ്യ​മാ​യി ഒ​രു​മി​ക്കു​ന്ന ചി​ത്രം ക്രി​സ്മ​സി​ന് തി​യേ​റ്റ​റു​ക​ളി​ലെ​ത്തും. ഫീ​ൽ ഗു​ഡ് ഫാ​മി​ലി എ​ന്‍റ​ർ​ടൈ​ന​റാ​യ ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത് അ​ല​ൻ​സ് മീ​ഡി​യ​യു​ടെ ബാ​ന​റി​ൽ സ​ലീം അ​ഹ​മ്മ​ദാ​ണ്.

 

സ​ന​ൽ–​ലീ​ന ദ​മ്പ​തി​ക​ളു​ടെ വി​വാ​ഹ​ത്തി​ന് മു​ൻ​പും ശേ​ഷ​വു​മു​ള്ള പ്ര​ണ​യ​ത്തി​ന്‍റെ​യും ജീ​വി​ത​ത്തി​ന്‍റെ​യും പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സി​നി​മ​യു​ടെ ക​ഥ. ചി​ത്ര​ത്തി​ന്‍റെ ര​ച​ന‌ നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് മൃ​ദു​ൽ ജോ​ർ​ജും അ​രു​ൺ ബോ​സും ചേ​ർ​ന്നാ​ണ്.

ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം മ​ധു അ​മ്പാ​ട്ട് ക്യാ​മ​റ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ച്ചെ​ന്ന പ്ര​ത്യേ​ക​ത​യും ചി​ത്ര​ത്തി​നു​ണ്ട്. ചി​ത്ര​ത്തി​ന്‍റെ എ​ഡി​റ്റിം​ഗ് കി​ര​ൺ ദാ​സും സം​ഗീ​തം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് സൂ​ര​ജ് എ​സ്‌. കു​റു​പ്പു​മാ​ണ്. ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തി​ക്കു​ന്ന​ത് ജാ​ഗ്വാ​ർ സ്റ്റു​ഡി​യോ​സാ​ണ്.

Tags : Mindiyum Paranjum Unni Mukundan Aparna Balamurali

Recent News

Corehub Up