x
ad
Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹെ​യ്‌​ൽ മേ​രി തി​യ​റ്റ​റു​ക​ളി​ൽ; സ​സ്പെ​ൻ​സ് നി​റ​ച്ച് സു​രാ​ജും ചാ​ക്കോ​ച്ച​നും

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: November 26, 2026 10:54 AM IST | Updated: November 26, 2026 10:54 AM IST

ചിത്രത്തിന്‍റെ ട്രെയിലറിൽ നിന്നും

കു​ഞ്ചാ​ക്കോ ബോ​ബ​നെ​യും സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടി​നെ​യും കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ന​വാ​ഗ​ത​നാ​യ വി​ഷ്ണു ര​വി​കു​മാ​ർ സം​വി​ധാ​നം ചെ​യ്ത 'ഹെ​യി​ൽ മേ​രി' തി​യ​റ്റ​റു​ക​ളി​ലെ​ത്തി.

എ​ബി​സി​ഡി, ഡൊ​മി​നി​ക് ആ​ൻ​ഡ് ദി ​ലേ​ഡീ​സ് പേ​ഴ്സ് തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളു​ടെ തി​ര​ക്ക​ഥാ​കൃ​ത്താ​യ ഡോ. ​നീ​ര​ജ് രാ​ജ​നും മാ​ർ​ട്ടി​ൻ പ്ര​ക്കാ​ട്ടും ചേ​ർ​ന്നാ​ണ് ചി​ത്ര​ത്തി​ന്‍റെ ര​ച​ന നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. 

മാ​ർ​ട്ടി​ൻ പ്ര​ക്കാ​ട്ട് ഫി​ലിം​സും ഗ്രീ​ൻ റൂം ​പ്രൊ​ഡ​ക്ഷ​ൻ​സും ചേ​ർ​ന്നാ​ണ് നി​ർ​മ്മാ​ണം. മാ​ർ​ട്ടി​ൻ പ്ര​ക്കാ​ട്ടി​നൊ​പ്പം സി​ബി ചാ​വ​റ, ര​ഞ്ജി​ത്ത് നാ​യ​ർ എ​ന്നി​വ​രും നി​ർ​മ്മാ​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​ണ്.

 

കു​ഞ്ചാ​ക്കോ ബോ​ബ​നും സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടി​നും പു​റ​മെ അ​നു സി​താ​ര, ജ​ഗ​ദീ​ഷ്, വി​ന​യ് ഫോ​ർ​ട്ട്, സു​ഹാ​സി​നി മ​ണി​ര​ത്നം, ഹ​ക്കീം ഷാ, ​കാ​വ്യ രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. പ്ര​ശ​സ്ത സാ​ഹി​ത്യ​കാ​ര​ൻ ജി.​ആ​ർ. ഇ​ന്ദു​ഗോ​പ​ന്റെ ക​ഥ​യെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് 'ഹെ​യി​ൽ മേ​രി' ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്

റോ​ബി വ​ർ​ഗീ​സ് രാ​ജ് ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ന് സം​ഗീ​തം ഒ​രു​ക്കു​ന്ന​ത് ജേ​ക്സ് ബി​ജോ​യ് ആ​ണ്. ച​മ​ൻ ചാ​ക്കോ​യാ​ണ് എ​ഡി​റ്റി​ങ്. ചി​ത്ര​ത്തി​ന്റെ സം​ഗീ​താ​വ​കാ​ശം ജേ​ക്സ് ബി​ജോ​യി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ജെ​എ​ക്സ്ബി 

Tags : Hail Mary Kunchacko Boban Suraj Venjaramoodu Trailer Jakes Bejoy

Recent News

Corehub Up