x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​നി​രു​ദ്ധി​ന്‍റെ​യും കാ​വ്യ​യു​ടെ​യും റി​സ​പ്ഷ​നി​ൽ തി​ള​ങ്ങി വി​ജ​യ്‌​യു​ടെ ഭാ​ര്യ സം​ഗീ​ത  

എന്‍റർടൈൻമെന്‍റ് ഡെസ്ക്
Published: November 23, 2026 12:48 PM IST | Updated: November 23, 2026 12:49 PM IST

സംഗീത അനിരുദ്ധിനും കാവ്യയ്ക്കുമൊപ്പം

സം​ഗീ​ത​സം​വി​ധാ​യ​ക​ൻ അ​നി​രു​ദ്ധ് ര​വി​ച​ന്ദ​റി​ന്‍റെ​യും കാ​വ്യ മാ​ര​ന്‍റെ​യും വി​വാ​ഹ സ​ൽ​ക്കാ​ര വേ​ദി​യി​ൽ തി​ള​ങ്ങി ന​ട​ൻ വി​ജ​യ്‌​യു​ടെ ഭാ​ര്യ സം​ഗീ​ത. ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നാ​യി സം​ഗീ​ത ഒ​റ്റ​യ്ക്കാ​ണ് എ​ത്തി​യ​ത്. സം​ഗീ​ത​യാ​യി​രു​ന്നു ച​ട​ങ്ങി​ലെ ശ്ര​ദ്ധാ​കേ​ന്ദ്രം. സം​ഗീ​ത പോ​യ​തി​ന് ശേ​ഷ​മാ​ണ് വി​ജ​യ് എ​ത്തി​യ​ത്. അ​തി​നാ​ൽ ഇ​രു​വ​രും നേ​രി​ൽ ക​ണ്ടി​ല്ല.

മ​ഞ്ഞ നി​റ​ത്തി​ലു​ള്ള ചു​രി​ദാ​ർ അ​ണി​ഞ്ഞ് ല​ളി​ത​വും മ​നോ​ഹ​ര​വു​മാ​യ വേ​ഷ​ത്തി​ലാ​ണ് സം​ഗീ​ത ച​ട​ങ്ങി​നെ​ത്തി​യ​ത്. 

വേ​ദി​യി​ലെ​ത്തി​യ സം​ഗീ​ത ന​വ​ദ​മ്പ​തി​ക​ളാ​യ അ​നി​രു​ദ്ധി​നും കാ​വ്യ​യ്ക്കും വി​വാ​ഹ​മം​ഗ​ളാ​ശം​സ​ക​ൾ നേ​രു​ക​യും അ​നു​ഗ്ര​ഹി​ക്കു​ക​യും ചെ​യ്തു. സം​ഗീ​ത​യു​ടെ വീ​ഡി​യോ ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ വൈ​റ​ലാ​ണ്.

Tags : Sangeetha vijay Reception Anirudh Kavya wedding Sangeetha Sornalingam sangeetha sorn

Recent News

Corehub Up