x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മണിപ്പുരിൽ 42 ഭീകരർ കീഴടങ്ങി

വെബ്ഡെസ്ക്
Published: July 21, 2026 11:53 PM IST | Updated: July 21, 2026 11:53 PM IST

മ​​​ണി​​​പ്പു​​​രി​​​ൽ സു​​​ര​​​ക്ഷാ​​​സേ​​​ന പിടിച്ചെടുത്ത ആയുധങ്ങൾ പ്രദർശിപ്പിച്ചപ്പോൾ.

ഇം​​​ഫാ​​​ൽ: നി​​​രോ​​​ധി​​​ത സം​​​ഘ​​​ട​​​ന​​​യാ​​​യ കാം​​​ഗ്ലെ​​​യ്‌​​​പാ​​​ക് ക​​​മ്യൂണി​​​സ്റ്റ് പാ​​​ർ​​​ട്ടി​​​യി​​​ലെ (പീ​​​പ്പി​​​ൾ​​​സ് വാ​​​ർ ഗ്രൂ​​​പ്പ്) 42 അം​​​ഗ​​​ങ്ങ​​​ൾ മ​​​ണി​​​പ്പു​​​രി​​​ൽ സു​​​ര​​​ക്ഷാ​​​സേ​​​ന​​​യ്ക്കു മു​​​ന്പാ​​​കെ കീ​​​ഴ​​​ട​​​ങ്ങി.

സം​​​സ്ഥാ​​​ന ആ​​​ഭ്യ​​​ന്ത​​​ര​​​വ​​​കു​​​പ്പും ആ​​​സാം റൈ​​​ഫി​​​ൾ​​​സും ചേ​​​ർ​​​ന്നു മു​​ഖ്യ​​ധാ​​ര​​യി​​ലേ​​ക്കു തി​​രി​​കെ​​യെ​​ത്താ​​നു​​ള്ള അ​​വ​​സ​​ര​​മൊ​​രു​​ക്കു​​ക​​യാ​​യി​​രു​​ന്നു.

മ​​​ന്ത്രി​​​പു​​​ഖ്റി​​​യി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി വൈ. ​​​ഖേം​​​ചേ​​​ന്ദ് സിം​​​ഗ് ഉ​​​ൾ​​​പ്പെ​​​ടെ പ്ര​​​മു​​​ഖ​​​ർ പ​​​ങ്കെ​​​ടു​​​ത്ത ച​​ട​​ങ്ങി​​ലാ​​ണ് ഭീ​​ക​​ര​​ർ ആ​​യു​​ധം​​വ​​ച്ച് കീ​​ഴ​​ട​​ങ്ങി​​യ​​ത്.

എ​​​കെ 47 തോ​​​ക്ക്, ഗ്ര​​​നേ​​​ഡ്, ബോം​​​ബു​​​ക​​​ൾ തു​​​ട​​​ങ്ങി 28 ആ​​​യു​​​ധ​​​ങ്ങ​​​ൾ ഇ​​​വ​​​ർ സു​​​ര​​​ക്ഷാ​​​സേ​​​ന​​​യ്ക്കു കൈ​​​മാ​​​റി.

Tags : Manipur terrorists surrender Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up