x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നിഷ്പക്ഷ വേദിയിൽ ചർച്ചയ്ക്കു തയാറെന്ന് സിജെപി

സ്വ​ന്തം ലേ​ഖ​ക​ൻ
Published: July 23, 2026 03:46 AM IST | Updated: July 23, 2026 03:46 AM IST

പാ​ർ​ട്ടി വ​ക്താ​വ് സൗ​ര​വ് ദാ​സ്

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര സ​ർ​ക്കാ​രു​മാ​യി ച​ർ​ച്ച​യ്ക്കു ത​യാ​റാ​ണെ​ന്ന​റി​യി​ച്ച് കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി (സി​ജെ​പി).

ച​ർ​ച്ച​യ്ക്കാ​യി കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ജെ.​പി.​ന​ഡ്ഡ സി​ജെ​പി പ്ര​തി​നി​ധി​ക​ളെ അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി​യി​ലേ​ക്ക് വി​ളി​പ്പി​ച്ചു​വെ​ന്നും എ​ന്നാ​ൽ നി​ഷ്പ​ക്ഷ വേ​ദി​യ​ല്ലാ​ത്ത​തി​നാ​ൽ ക്ഷ​ണം നി​ര​സി​ച്ചു​വെ​ന്നും പാ​ർ​ട്ടി വ​ക്താ​വ് സൗ​ര​വ് ദാ​സ് ജ​ന്ത​ർ മ​ന്ത​റി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

സ​മ​ര​വേ​ദി​യാ​യ ജ​ന്ത​ർ മ​ന്ത​റി​ലോ അ​ത​ല്ലെ​ങ്കി​ൽ ഒ​രു നി​ഷ്പ​ക്ഷ വേ​ദി​യി​ലോ ച​ർ​ച്ച​യാ​കാ​മെ​ന്നാ​ണ് കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി​യു​ടെ നി​ല​പാ​ട്. വി​ഷ​യം ച​ർ​ച്ച​ക​ളി​ലൂ​ടെ പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യു​മെ​ങ്കി​ൽ ന​ല്ല​താ​ണെ​ന്നും സൗ​ര​വ് ദാ​സ് പ​റ​ഞ്ഞു.

Tags : CJP discussion NeutralVenue discussion StudentProtection Delhi Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up