x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മന്ത്രിയുടെ വീടിന് മുന്നിൽ നഴ്‌സ് ഫിനൈൽ കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

വെബ് ഡെസ്ക്
Published: July 23, 2026 06:45 AM IST | Updated: July 23, 2026 06:45 AM IST

പ്രതീകാത്മക ചിത്രം

ഡെ​റാ​ഡൂ​ൺ: ഉ​ത്ത​രാ​ഖ​ണ്ഡി​ൽ ആ​രോ​ഗ്യ​വ​കു​പ്പി​ൽ നി​യ​മ​നം ആ​വ​ശ്യ​പ്പെ​ട്ട് സമരം ന​ട​ത്തി​വ​ന്ന വ​നി​താ ന​ഴ്സ് ആ​രോ​ഗ്യ മ​ന്ത്രി സു​ബോ​ധ് ഉ​നി​യാ​ലി​ന്‍റെ വ​സ​തി​ക്ക് മു​ന്നി​ൽ ഫി​നൈ​ൽ കു​ടി​ച്ച് ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ചു.

ഡെ​റാ​ഡൂ​ണി​ലെ മ​ന്ത്രി​യു​ടെ വീ​ടി​ന് മു​ന്നി​ൽ വ​ച്ചാ​ണ് കി​ര​ൺ റാ​വ​ത്ത് എ​ന്ന തൊ​ഴി​ൽ​ര​ഹി​ത​യാ​യ ന​ഴ്സ് ഫി​നൈ​ൽ ക​ഴി​ച്ച​ത്. ബു​ധ​നാ​ഴ്ച അ​വ​ശ നി​ല​യി​ലാ​യ ഇ​വ​രെ ഉ​ട​ൻ ത​ന്നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​താ​യി പോ​ലീ​സ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. യു​വ​തി നി​ല​വി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ന​ഴ്സിം​ഗ് ത​സ്തി​ക​ക​ളി​ലേ​ക്കു​ള്ള നി​യ​മ​ന ന​ട​പ​ടി​ക​ൾ പു​ന​രാ​രം​ഭി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് അ​നു​കൂ​ല​മാ​യ യാ​തൊ​രു ഉ​റ​പ്പും ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് യു​വ​തി ഈ ​ന​ട​പ​ടി​യി​ലേ​ക്ക് ക​ട​ന്ന​ത്.

Tags : nurse attempts suicide consuming phenyl Minister's house

District News

കടബാധ്യത: സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ൽ വ​യോ​ധി​ക​ന്‍റെ ആ​ത്മ​ഹ​ത്യാ​ശ്ര​മം തി​രു​വ​ന​ന്ത​പു​രം: സെ​ക്ര​ട്ടേ​റി​യ​റ്റി​ന് മു​ന്നി​ൽ വ​യോ​ധി​ക​ന്‍റെ ആ​ത്മ​ഹ​ത്യാ​ശ്ര​മം. കാ​ട്ടാ​യി​ക്കോ​ണം സ്വ​ദേ​ശി​യാ​യ സു​ബ്ര​ഹ്മ​ണ്യ​നാ​ണ് (76) സ്റ്റാ​ച്യു​വി​ലെ ബ​സ് സ്റ്റോ​പ്പി​ന് സ​മീ​പം ദേ​ഹ​ത്ത് പെ​ട്രോ​ളൊ​ഴി​ച്ച് സ്വ​യം ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്. പെ​ട്രോ​ൾ ഒ​ഴി​ച്ച് ലൈ​റ്റ​ർ ക​ത്തി​ക്കാ​ൻ ശ്ര​മി​ക്ക​വെ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന കാ​ൽ​ന​ട​യാ​ത്ര​ക്കാ​രി​യാ​യ സ്ത്രീ​യും മ​റ്റു​ള്ള​വ​രും ചേ​ർ​ന്ന് ഇ​യാ​ളെ ത​ട​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പൊ​ലി​സും നാ​ട്ടു​കാ​രും ഇ​ട​പെ​ട്ട് ലൈ​റ്റ​ർ പി​ടി​ച്ചു​വാ​ങ്ങി വ​യോ​ധി​ക​നെ ര​ക്ഷ​പ്പെ​ടു​ത്തി. ബാ​ങ്ക് വാ​യ്പ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ട​ബാ​ധ്യ​ത​ക​ളാ​ണ് ആ​ത്മ​ഹ​ത്യാ​ശ്ര​മ​ത്തി​ന് പി​ന്നി​ലെ​ന്ന് ക​ന്‍റോ​ൺ​മെ​ന്‍റ് പൊ​ലി​സ് അ​റി​യി​ച്ചു. വാ​യ്പ എ​ടു​ക്കാ​നാ​യി രേ​ഖ​ക​ൾ വാ​ങ്ങി​യ ശേ​ഷം സമീപവാ​സി ത​ന്‍റെ ഭൂ​മി ത​ട്ടി​യെ​ടു​ത്ത​താ​യി ഇ​ദ്ദേ​ഹം ആ​രോ​പി​ക്കു​ന്നു. ഒ​രു ല​ക്ഷം രൂ​പ​യ്ക്കാ​യി ന​ൽ​കി​യ വാ​യ്പ നി​ല​വി​ൽ 12 ല​ക്ഷം രൂ​പ​യാ​യി എ​ന്നാ​

Recent News

Corehub Up