x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​​​ണി​​​പ്പു​​​രി​​​ൽ വ്യാജമദ്യം കഴിച്ച് എട്ടു പേർ മരിച്ചു

വെബ് ഡെസ്ക്
Published: November 20, 2026 11:09 PM IST | Updated: November 20, 2026 11:09 PM IST

പ്രതീകാത്മക ചിത്രം

ഇം​​​ഫാ​​​ൽ: മ​​​ണി​​​പ്പു​​​രി​​​ൽ വ്യാ​​​ജമ​​​ദ്യം ക​​​ഴി​​​ച്ച് മൂ​​​ന്നു ദി​​​വ​​​സ​​​ത്തി​​​നി​​​ടെ എ​​​ട്ടു പേ​​​ർ മ​​​രി​​​ച്ചു. ചാ​​​ന്ദേ​​​ൽ ജി​​​ല്ല​​​യി​​​ലാ​​​ണു മ​​​ദ്യ​​​ദു​​​ര​​​ന്ത​​​മു​​​ണ്ടാ​​​യ​​​ത്.

ബു​​​ധ​​​നാ​​​ഴ്ച അ​​​ഞ്ചു പേ​​​രും വ്യാ​​​ഴാ​​​ഴ്ച ഒ​​​രാ​​​ളും ഇ​​​ന്ന​​​ലെ ര​​​ണ്ടു പേ​​​രു​​​മാ​​​ണു മ​​​രി​​​ച്ച​​​ത്. കാ​​​ക്ചിം​​​ഗ് ജി​​​ല്ല​​​യി​​​ലെ സു​​​ഗ്‌​​​നു​​​വി​​​ൽ​​​നി​​​ന്ന് മ​​​ദ്യം വാ​​​ങ്ങി ക​​​ഴി​​​ച്ച​​​വ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്. സം​​​ഭ​​​വ​​​ത്തി​​​ൽ പൊ​​​ലി​​​സ് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി​​​വ​​​രി​​​ക​​​യാ​​​ണ്.

Tags : Manipur consuming spurious liquor Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up