x
ad
Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി.ടി. ഉഷയ്ക്ക് ആശ്വാസം

സ്വന്തം ലേഖകൻ
Published: November 23, 2026 11:44 PM IST | Updated: November 23, 2026 11:44 PM IST

പി.​ടി. ഉ​ഷ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ (ഐ​ഒ​എ) തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പി.​ടി. ഉ​ഷ​യെ ഉ​ൾ​പ്പെടു​ത്തി​യ​ത് അ​സാ​ധു​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു സ​മ​ർ​പ്പി​ച്ച ഹ​ർ​ജി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി ത​ള്ളി. ഐ​സ് ഹോ​ക്കി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യി​ലെ (ഐ​എ​ച്ച്എ​ഐ) ഒ​രു വി​ഭാ​ഗ​മാ​ണ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

നേ​രത്തേ "സ്പോ​ർ​ട്സ് പേ​ഴ്സ​ൺ​സ് ഓ​ഫ് മെ​റി​റ്റ്' തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ ഉ​ഷ ഐ​ഒ​എ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തി​ന് അ​യോ​ഗ്യ​യാ​യി​രു​ന്നു. എ​ന്നാ​ൽ, ഐ​സ് ഹോ​ക്കി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ഉ​ഷ​യെ ത​ങ്ങ​ളു​ടെ പ്ര​തി​നി​ധി​യാ​യി ഐ​ഒ​എ ജ​ന​റ​ൽ അ​സം​ബ്ലി​യി​ലേ​ക്ക് നാ​മ​നി​ർ​ദേ​ശം ചെ​യ്യു​ക​യാ​യി​രു​ന്നു.

ഹൈ​ക്കോ​ട​തി​യി​ൽനി​ന്ന് അ​നു​കൂ​ല​മാ​യ വി​ധി ല​ഭി​ച്ച​തോ​ടെ ഡി​സം​ബ​ർ അ​ഞ്ചി​ന് ന​ട​ക്കു​ന്ന ഐ​ഒ​എ എ​ക്സി​ക്യൂ​ട്ടീ​വ് കൗ​ൺ​സി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​ഷ​യ്ക്ക് മ​ത്സ​രി​ക്കാ​നാ​കും.

ഐ​സ് ഹോ​ക്കി അ​സോ​സി​യേ​ഷ​നി​ൽ ഉ​ഷ ഒ​രി​ക്ക​ലും അം​ഗ​മാ​യി​രു​ന്നി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സം​ഘ​ട​ന​യി​ലെ ഒ​രു വി​ഭാ​ഗം നാ​മ​നി​ർ​ദേ​ശ​ത്തെ കോ​ട​തി​യി​ൽ ചോ​ദ്യം ചെ​യ്ത​ത്.

ഉ​ഷ​യു​ടെ നാ​മ​നി​ർ​ദേ​ശ​ത്തി​നെ​തി​രേ നേ​രത്തേ പ​രാ​തി ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ഐ​ഒ​എ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ അ​ത് ത​ള്ളി​ക്ക​ള​ഞ്ഞി​രു​ന്നു. തു​ട​ർ​ന്നാ​ണ് സം​ഘ​ട​ന​യി​ലെ എ​തി​ർവി​ഭാ​ഗം ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഐ​ഒ​എ തെ​ര​ഞ്ഞെ​ടു​പ്പി​ന് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന​ദി​വ​സം ഇ​ന്നാ​ണ്.

Tags : P.T. Usha Relief Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up