x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അമോണിയം വാതകചോർച്ച: മരണം അഞ്ചായി


Published: June 23, 2026 01:53 AM IST | Updated: June 23, 2026 01:53 AM IST

തി​​​​രു​​​​വ​​​​ള്ളൂ​​​​ർ: ത​​​​മി​​​​ഴ്നാ​​​​ട്ടി​​​​ലെ പെ​​​​​​​​​രി​​​​​​​​​യ​​​​​​​​​പാ​​​​​​​​​ള​​​​​​​​​യ​​​​ത്ത് സ​​​​​​​​​മു​​​​​​​​​ദ്ര​​​​​​​​​ഭ​​​​​​​​​ക്ഷ്യ സം​​​​​​​​​സ്ക​​​​​​​​​ര​​​​​​​​​ണ​​​​​​​​​ശാ​​​​​​​​​ല​​​​​​​​​യി​​​​​​​​​ലു​​​​​​​​​ണ്ടാ​​​​​​​​​യ അ​​​​​​​​​മോ​​​​​​​​​ണി​​​​​​​​​യം വാ​​​​​​​​​ത​​​​​​​​​ക ചോ​​​​​​​​​ർ​​​​​​​​​ച്ച​​​​​​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ചി​​​​കി​​​​ത്സ​​​​യി​​​​ലി​​​​രു​​​​ന്ന മൂ​​​​ന്നു സ്ത്രീ​​​​ക​​​​ൾ​​​​കൂ​​​​ടി ഇ​​​​ന്ന​​​​ലെ മ​​​​രി​​​​ച്ചു.

ഇ​​​​തോ​​​​ടെ മ​​​​ര​​​​ണ​​​​സം​​​​ഖ്യ അ​​​​ഞ്ചാ​​​​യി ഉ​​​​യ​​​​ർ​​​​ന്നു. ​​ശ്വാ​​​​സ​​​​ത​​​​ട​​​​സം അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ട്ട് വി​​​​​​​​​വി​​​​​​​​​ധ ആ​​​​​​​​​ശു​​​​​​​​​പ​​​​​​​​​ത്രി​​​​​​​​​ക​​​​​​​​​ളി​​​​​​​​​ലാ​​​​​​​​​യി ചി​​​​​​​​​കി​​​​​​​​​ത്സ​​​​യി​​​​ലു​​​​ള്ള 67 പേ​​​​രി​​​​ൽ 10 പേ​​​​​​​​​രു​​​​​​​​​ടെ നി​​​​​​​​​ല ഗു​​​​​​​​​രു​​​​​​​​​ത​​​​​​​​​ര​​​​​​​​​മാ​​​​​​​​​ണ്.

ക​​​​ന്നി​​​​ഗൈ​​​​പ​​​​യി​​​​ർ ഗ്രാ​​​​മ​​​​ത്തി​​​​ലെ ഫാ​​​​ക്ട​​​​റി ജി​​​​ല്ലാ ഭ​​​​ര​​​​ണ​​​​കൂ​​​​ടം സീ​​​​ൽ ചെ​​​​യ്തു.

 

Tags : Ammonium gas leak Death toll rises

Recent News

Corehub Up