x
ad
Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉമർ ഖാലിദിന്‍റെയും ഷർജീൽ ഇമാമിന്‍റെയും ജാമ്യം വിശാല ബെഞ്ചിന്

വെബ്ഡെസ്ക്
Published: November 26, 2026 03:15 AM IST | Updated: November 26, 2026 03:15 AM IST

ഉ​മ​ർ ഖാ​ലി​ദ്, ഷ​ർ​ജീ​ൽ ഇ​മാം

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗൂ​ഢാ​ലോ​ച​നക്കേസിൽ ത​ട​വി​ൽ ക​ഴി​യു​ന്ന ഉ​മ​ർ ഖാ​ലി​ദ്, ഷ​ർ​ജീ​ൽ ഇ​മാം എ​ന്നി​വ​രു​ടെ ഇ​ട​ക്കാ​ല ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കാ​ൻ വി​സ​മ്മ​തി​ച്ച്‌ സു​പ്രീം​കോ​ട​തി.

യു​എ​പി​എ കേ​സി​ൽ തി​ഹാ​ർ ജ​യി​ലി​ൽ ക​ഴി​യു​ന്ന ഇ​രു​വ​ർ​ക്കും ജാ​മ്യം അ​നു​വ​ദി​ക്കാ​നാ​കു​മോ എ​ന്ന വി​ഷ​യം വി​ശാ​ല ബെ​ഞ്ചി​ന്‍റെ പ​രി​ഗ​ണ​യ്ക്ക് വി​ടു​മെ​ന്ന് വ്യ​ക്ത​മാ​ക്കി​ക്കൊ​ണ്ടാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റെ ന​ട​പ​ടി. ജാ​മ്യാ​പേ​ക്ഷ​ക​ളി​ൽ ഡ​ൽ​ഹി പൊ​ലി​സി​ന് സു​പ്രീം​കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ചു.

മൂ​ന്നാം ത​വ​ണ​യാ​ണ് ജാ​മ്യം തേ​ടി ഇ​രു​വ​രും സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​ത്.

Tags : Bail Umar Khalid Sharjeel Imam larger bench Supreme Court

Recent News

Corehub Up