x
ad
Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​ഒ​എ പ്രസിഡന്‍റ്: ത്രി​കോ​ണ മ​ത്സ​രം


Published: November 26, 2026 01:05 AM IST | Updated: November 26, 2026 01:05 AM IST

ഗ​ഗ​ന്‍ ന​രം​ഗ്, രാ​ജീ​വ് മേ​ത്ത, വീ​രേ​ന്ദ​ര്‍ സ​ച്ച്‌​ദേ​വ

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ​ന്‍ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ന്‍ (ഐ​ഒ​എ) പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തു പു​തി​യ മു​ഖ​മെ​ത്തു​മെ​ന്നു തീ​ര്‍​ച്ച​യാ​യി. നി​ല​വി​ലെ പ്ര​സി​ഡ​ന്‍റ് പി.​ടി. ഉ​ഷ മ​ത്സ​ര രം​ഗ​ത്തു​നി​ന്നു പി​ന്മാ​റി​യി​രു​ന്നു. ഗ​ഗ​ന്‍ ന​രം​ഗ്, രാ​ജീ​വ് മേ​ത്ത, വീ​രേ​ന്ദ​ര്‍ സ​ച്ച്‌​ദേ​വ എ​ന്നി​വ​രാ​ണ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്കു മ​ത്സ​രി​ക്കു​ന്ന​ത്.

Tags : IOA President Contest Sports Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up