x
ad
Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊലക്കേസ് പ്രതിയെ കോ​ട​തി​ക്കു സ​മീ​പം ആക്രമിച്ചു

വെബ്ഡെസ്ക്
Published: November 26, 2026 03:12 AM IST | Updated: November 26, 2026 03:12 AM IST

പ്രതീകാത്മക ചിത്രം

പുനെ: മ​​​ഹാ​​​രാ​​​ഷ്‌​​ട്ര​​​യി​​​ലെ പുന​​​യി​​​ല്‍ കൊ​​​ല​​​ക്കേ​​​സ് പ്ര​​​തി​​​യു​​​ടെ കൈ ​​​വെ​​​ട്ടി​​​മാ​​​റ്റി​​​യ​​​ശേ​​​ഷം വെ​​​ടി​​​വ​​​ച്ചു​​​ കൊ​​​ല​​​പ്പെ​​​ടു​​​ത്താ​​​ന്‍ ശ്ര​​​മം.

നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​ളു​​ടെ ഭാ​​ഗ​​മാ​​യി ശി​​​വാ​​​ജി​​​ന​​​ഗ​​​ര്‍ കോ​​​ട​​​തി പ​​​രി​​​സ​​​ര​​​ത്ത് എ​​​ത്തി​​​യ മ​​​ന്ദാ​​​ര്‍ മാ​​​രു​​​തി കി​​​വാ​​​ലെ എ​​ന്ന പ്ര​​തി​​യെ​​യാ​​ണ് ന​​ടു​​റോ​​ഡി​​ൽ ര​​​ണ്ടു​​​പേ​​​ര്‍ ചേ​​ർ​​ന്ന് വെ​​​ട്ടു​​​ക​​​ത്തികൊ​​​ണ്ട് ആ​​​ക്ര​​​മി​​​ച്ച​​ത്. വെ​​ടി​​വ​​യ്ക്കു​​ക​​യും ചെ​​യ്തു.

ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു​​ശേ​​​ഷം പ്ര​​​തി​​​ക​​​ള്‍ ര​​​ണ്ട് സ്‌​​​കൂ​​​ട്ട​​​റു​​​ക​​​ളി​​​ലാ​​​യി ര​​​ക്ഷ​​​പ്പെ​​​ട്ടു. ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച ഇ​​​യാ​​​ളു​​​ടെ നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​ണ്.

Tags : Murder case attacked accused court Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up