x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​ജെ​പി ആ​സ്ഥാ​ന​ത്തി​നു പു​റ​ത്തെ സ്ഫോ​ട​നം: ആ​സൂത്ര​ക​ർ അ​റ​സ്റ്റി​ൽ


Published: April 6, 2026 05:38 AM IST | Updated: April 6, 2026 05:38 AM IST

ച​ണ്ഡി​ഗ​ഡ്: പ​ഞ്ചാ​ബ് ബി​ജെ​പി​യു​ടെ ആ​സ്ഥാ​ന​മ​ന്ദി​ര​ത്തി​നു പു​റ​ത്ത് ക​ഴി​ഞ്ഞ​ദി​വ​സ​മു​ണ്ടാ​യ സ്ഫോ​ട​നം ആ​സൂ​ത്ര​ണം ചെ​യ്ത​വ​ർ പോ​ലീ​സ് വ​ല​യി​ൽ. ഹ​രി​യാ​ന​യി​ലെ റി​വാ​രി​യി​ൽ നി​ന്ന് ശ​നി​യാ​ഴ്ച രാ​ത്രി​യാ​ണ് പ​ഞ്ചാ​ബി​ലെ രൂ​പ​ൻ​ന​ഗ​ർ സ്വ​ദേ​ശി​ക​ളാ​യ ഗു​ർ​തേ​ജ് സിം​ഗും അ​മ​ൻ​പ്രീ​ത് സിം​ഗും അ​റ​സ്റ്റി​ലാ​യ​തെ​ന്ന് പ​ഞ്ചാ​ബ് ഡി​ജി​പി ഗൗ​ര​വ് യാ​ദ​വ് അ​റി​യി​ച്ചു.

പാ​ക് ര​ഹ​സ്യാ​ന്വേ​ഷ​ണ സം​ഘ​ട​ന​യാ​യ ഐ​എ​സ്ഐ​യു​യു​ടെ പി​ന്തു​ണ​യോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​വ​ർ​ക്കു ജ​ർ​മ​നി​യി​ൽ നി​ന്നും പോ​ർ​ച്ചു​ഗ​ലി​ൽ​നി​ന്നു​മാ​ണ് നി​ർ​ദേ​ശ​ങ്ങ​ൾ ല​ഭി​ച്ചി​രു​ന്ന​ത്.

കേ​സി​ൽ അ​ഞ്ച് പ്ര​തി​ക​ളെ നേരത്തേ പോ​ലീ​സ് അ​റ​സ്റ്റി​ലാ​യി​രു​ന്നു.ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചു​മ​ണി​യോ​ടെ​യാ​ണ് സ്ഫോ​ട​നം ഉ​ണ്ടാ ​യ​ത്.

Tags : Blast outside BJP office

Recent News

Corehub Up