x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ച അ​ധ്യാ​പ​ക​നെ​തി​രെ കേ​സ്

വെബ് ഡെസ്ക്
Published: July 4, 2026 01:25 PM IST | Updated: July 4, 2026 01:25 PM IST

പ്രതീകാത്മക ചിത്രം

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സോ​ൻ​ഭ​ദ്ര ജി​ല്ല​യി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ര​ണ്ട് പെ​ൺ​കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ച സ​ർ​ക്കാ​ർ സ്കൂ​ൾ അ​ധ്യാ​പ​ക​നെ​തി​രെ കേ​സ്. സം​ഭ​വ​ത്തി​ൽ പ്രൈ​മ​റി സ്കൂ​ൾ അ​ധ്യാ​പ​ക​നെ അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്തു. ഒ​ന്നാം ക്ലാ​സി​ലും മൂ​ന്നാം ക്ലാ​സി​ലും പ​ഠി​ക്കു​ന്ന കു‌​ട്ടി​ക​ളാ​ണ് പീ​ഡ‍​ന​ത്തി​ന് ഇ​ര​യാ​യ​ത്.

കു​ട്ടി​ക​ളോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ച്ച് ഗ്രാ​മ​വാ​സി​ക​ൾ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി​യെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ പെ​ൺ​കു​ട്ടി​ക​ളു​ടെ​യും മ​റ്റു വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും മൊ​ഴി​ക​ൾ രേ​ഖ​പ്പെ​ടു​ത്തി. പ്ര​തി​യാ​യ അ​ധ്യാ​പ​ക​നെ​തി​രെ കേ​സെ​ട​ത്ത് തു​ട​ർ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Tags : teacher assault minor

Recent News

Corehub Up