x
ad
Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ20 ​ന​യം: ഹ​ർ​ജി നാ​ളെ പ​രി​ഗ​ണി​ക്കും

വെബ്ഡെസ്ക്
Published: August 30, 2026 03:27 AM IST | Updated: August 30, 2026 03:27 AM IST

സുപ്രീം കോടതി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: പെ​​​​ട്രോ​​​​ളി​​​​ൽ എ​​​​ഥ​​​​നോ​​​​ൾ ക​​​​ല​​​​ർ​​​​ത്തു​​​​ന്ന​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് വാ​​​​ഹ​​​​ന ഉ​​​​ട​​​​മ​​​​ക​​​​ൾ​​​​ക്ക് വ്യ​​​​ക്ത​​​​മാ​​​​യ വി​​​​വ​​​​രം ന​​​​ൽ​​​​കാ​​​​നും ആ​​​​ഘാ​​​​ത​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ച് പ​​​​ഠി​​​​ക്കാ​​​​നും നി​​​​ർ​​​​ദേ​​​​ശി​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു​​​​ള്ള ഹ​​​​ർ​​​​ജി സു​​​​പ്രീം​​​​കോ​​​​ട​​​​തി നാ​​​​ളെ പ​​​​രി​​​​ഗ​​​​ണി​​​​ക്കും.

ഓ​​​​രോ ഫ്യു​​​​വ​​​​ൽ ഇ​​​​ൻ​​​​വോ​​​​യ്‌​​​​സി​​​​ലും പെ​​​​ട്രോ​​​​ളി​​​​ലെ എ​​​​ഥ​​​​നോ​​​​ളി​​​​ന്‍റെ ശ​​​​ത​​​​മാ​​​​നം വ്യ​​​​ക്ത​​​​മാ​​​​യി രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്ത​​​​ണ​​​​മെ​​​​ന്നും വാ​​​​ഹ​​​​നം, മോ​​​​ഡ​​​​ൽ, എ​​​​ൻ​​​​ജി​​​​ൻ ത​​​​രം, നി​​​​ർ​​​​മി​​​​ച്ച വ​​​​ർ​​​​ഷം എ​​​​ന്നി​​​​വ​​​​പ്ര​​​​കാ​​​​രം ഏ​​​​തെ​​​​ല്ലാം എ​​​​ഥ​​​​നോ​​​​ൾ മി​​​​ശ്രി​​​​ത​​​​ങ്ങ​​​​ളാ​​​​ണ് അ​​​​നു​​​​യോ​​​​ജ്യ​​​​മെ​​​​ന്നു വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന ഔ​​​​ദ്യോ​​​​ഗി​​​​ക പ​​​​ബ്ലി​​​​ക് ഡാ​​​​റ്റാ​​​​ബേ​​​​സ് ത​​​​യാ​​​​റാ​​​​ക്കാ​​​​ൻ കേ​​​​ന്ദ്രസ​​​​ർ​​​​ക്കാ​​​​രി​​​​നോ​​​​ട് നി​​​​ർ​​​​ദേ​​​​ശി​​​​ക്ക​​​​ണ​​​​മെ​​​​ന്നും ഹ​​​​ർ​​​​ജി​​​​യി​​​​ൽ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ട്.

പെ​​​​ട്രോ​​​​ളി​​​​യം, ഉ​​​​പ​​​​രി​​​​ത​​​​ല ഗ​​​​താ​​​​ഗ​​​​ത മ​​​​ന്ത്രാ​​​​ല​​​​യ​​​​ങ്ങ​​​​ൾ, ബ്യൂ​​​​റോ ഓ​​​​ഫ് ഇ​​​​ന്ത്യ​​​​ൻ സ്റ്റാ​​​​ൻ​​​​ഡേ​​​​ർ​​​​ഡ്സ്, ഓ​​​​ട്ടോ​​​​മൊ​​​​ബൈ​​​​ൽ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ​​​​മാ​​​​ർ എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങു​​​​ന്ന സ്വ​​​​ത​​​​ന്ത്ര വി​​​​ദ​​​​ഗ്ധ​​​​ സ​​​​മി​​​​തി​​​​യെ നി​​​​യോ​​​​ഗി​​​​ച്ച് ഇ20 ​​​​പെ​​​​ട്രോ​​​​ളി​​​​ന്‍റെ യ​​​​ഥാ​​​​ർ​​​​ഥ വാ​​​​ഹ​​​​ന അ​​​​നു​​​​യോ​​​​ജ്യ​​​​ത, ഇ​​​​ന്ധ​​​​ന​​​​ക്ഷ​​​​മ​​​​ത, എ​​​​ൻ​​​​ജി​​​​ൻ ആ​​​​യു​​​​സ്, പ​​​​രി​​​​പാ​​​​ല​​​​ന​​​​ച്ചെ​​​​ല​​​​വ്, പ​​​​രി​​​​സ്ഥി​​​​തി-​​​​ഭ​​​​ക്ഷ്യ​​​​സു​​​​ര​​​​ക്ഷാ ആ​​​​ഘാ​​​​ത​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​യെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള വ്യ​​​​ക്ത​​​​മാ​​​​യ റി​​​​പ്പോ​​​​ർ​​​​ട്ട് ല​​​​ഭ്യ​​​​മാ​​​​ക്ക​​​​ണ​​​​മെ​​​​ന്നും ഹ​​​​ർ​​​​ജി​​​​യി​​​​ൽ പ​​​​റ​​​​യു​​​​ന്നു​​​​ണ്ട്.

Tags : E20Policy Petition Considered SupremeCourt Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up