x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സിനിമാ നിര്‍മാതാവ് ആര്‍.ബി. ചൗധരി വാഹനാപകടത്തില്‍ മരിച്ചു


Published: May 6, 2026 12:28 AM IST | Updated: May 6, 2026 12:28 AM IST

ഉ​​​ദ​​​യ്പു​​​ര്‍: മ​​​ല​​​യാ​​​ള​​​ത്തി​​​ലു​​​ള്‍പ്പെ​​​ടെ ഒ​​​ട്ടേ​​​റെ സൂ​​​പ്പ​​​ര്‍ഹി​​​റ്റ് സി​​​നി​​​മ​​​ക​​​ള്‍ നി​​​ര്‍മി​​​ച്ച സൂ​​​പ്പ​​​ര്‍ഗു​​​ഡ്‌​​​സ് ഫി​​​ലിം​​​സ് സ്ഥാ​​​പ​​​ക​​​ന്‍ ആ​​​ര്‍.​​​ബി. ചൗ​​​ധ​​​രി (72) ഉ​​​ദ​​​യ്പു​​​രി​​​ല്‍ കാ​​​റ​​​പ​​​ക​​​ട​​​ത്തി​​​ല്‍ മ​​​രി​​​ച്ചു. ഇ​​​ന്ന​​​ലെ​​​യാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം.

മൃ​​​ത​​​ദേ​​​ഹം ഇ​​​ന്ന് ചെ​​​ന്നൈ​​​യി​​​ലെ​​​ത്തി​​​ക്കും. മ​​​ല​​​യാ​​​ള​​​ത്തി​​​നു പു​​​റ​​​മേ ത​​​മി​​​ഴി​​​ലും തെ​​​ലു​​​ങ്കി​​​ലും ഒ​​​ട്ടേ​​​റെ ചി​​​ത്ര​​​ങ്ങ​​​ള്‍ നി​​​ര്‍മി​​​ച്ചു.

പു​​​തു​​​വ​​​സ​​​ന്തം, പു​​​രി​​​യാ​​​ത പു​​​തി​​​യ​​​ര്‍, ചേ​​​ര​​​ന്‍ പാ​​​ണ്ടി​​​യ​​​ന്‍, ഗോ​​​കു​​​ലം, നാ​​​ട്ടാ​​​മൈ, സു​​​ന്ദ​​​ര​​​പു​​​രു​​​ഷ​​​ന്‍, കീ​​​ര്‍ത്തി​​​ച​​​ക്ര തു​​​ട​​​ങ്ങി​​​യ​​​വ​​​യാ​​​ണ് ശ്ര​​​ദ്ധേ​​​യ​​​ചി​​​ത്ര​​​ങ്ങ​​​ള്‍. ന​​​ട​​​ന്‍ ജീ​​​വ മ​​​ക​​​നാ​​​ണ്.

Tags : Filmmaker R.B. Chaudhary dies car accident

Recent News

Corehub Up