x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ർ ഓ​ട്ടോ​യി​ലി​ടി​ച്ച് അ​ഞ്ച് മ​ര​ണം


Published: June 1, 2026 11:02 AM IST | Updated: June 1, 2026 11:02 AM IST

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ബാ​ഗേ​പ്പ​ള്ളി​യി​ൽ കാ​ർ ഓ​ട്ടോ​യി​ലി​ടി​ച്ച് അ​ഞ്ച് പേ​ർ മ​രി​ച്ചു, അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഓ​ട്ടോ ഡ്രൈ​വ​ർ അ​ഞ്ജി​ന​പ്പ (35), യാ​ത്ര​ക്കാ​രാ​യ ഉ​മാ​ദേ​വി (40), വി​ജ​യ (40), ല​ക്ഷ്മ​മ്മ (50), സ​രോ​ജ​മ്മ (65) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഗം​ഗാ​ദേ​വി, ല​ക്ഷ്മി​ദേ​വി, ര​ത്ന​മ്മ, അ​രു​ണ​മ്മ, രാ​ജ​മ്മ എ​ന്നി​വ​ർ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ കാ​ർ ഓ​ട്ടോ​യു​ടെ പി​ന്നി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ നി​യ​ന്ത്ര​ണം വി​ട്ട ഓ​ട്ടോ വ​ഴി​യ​രി​കി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ലോ​റി​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി. ലോ​റി​ക്കും കാ​റി​നും ഇ​ടി​യി​ൽ​പ്പെ​ട്ട് ഓ​ട്ടോ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.

ഒ​ൻ​പ​ത് സ്ത്രീ​ക​ളാ​യി​രു​ന്നു ഓ​ട്ടോ​യി​ലു​ണ്ടാ​യി​രു​ന്ന​ത്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

Tags : dead car hit auto

Recent News

Corehub Up