x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബാ​ഗി​ൽ 11 കി​ലോ​ഗ്രാം ഹൈ​ഡ്രോ​പോ​ണി​ക് ക​ഞ്ചാ​വ്; മു​ൻ മി​സി​സ് കേ​ര​ള മ​ത്സ​രാ​ർ​ഥി പി​ടി​യി​ൽ‌


Published: June 12, 2026 06:22 PM IST | Updated: June 12, 2026 06:22 PM IST

മും​ബൈ: മു​ൻ മി​സി​സ് കേ​ര​ള മ​ത്സ​രാ​ർ​ഥി ഹൈ​ഡ്രോ​പോ​ണി​ക് ക​ഞ്ചാ​വു​മാ​യി പി​ടി​യി​ൽ. ഹ​ർ​ഷ സ​ണ്ണി ആ​ണ് 11 കി​ലോ​ഗ്രാം ഹൈ​ഡ്രോ​പോ​ണി​ക് ക​ഞ്ചാ​വു​മാ​യി മും​ബൈ​യി​ൽ പി​ടി​യി​ലാ​യ​ത്. താ​യ്‍​ല​ൻ​ഡി​ലെ ബാ​ങ്കോ​ക്കി​ൽ നി​ന്ന് മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​ച്ചേ​ർ​ന്ന​തി​നി​ടെ ആ​ണ് അ​റ​സ്റ്റ്.

ജൂ​ൺ 10ന് ​രാ​ത്രി ബാ​ങ്കോ​ക്കി​ൽ നി​ന്ന് എ​ത്തി​യ എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ലാ​ണ് ഹ​ർ​ഷ മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ​ത്. ഹ​ർ​ഷ സ​ണ്ണി​യു​ടെ പെ​രു​മാ​റ്റ​ത്തി​ൽ സം​ശ​യം തോ​ന്നി​യ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്.

11.82 കോ​ടി രൂ​പ വി​ല വ​രു​ന്ന ഹൈ​ഡ്രോ​പോ​ണി​ക് ക​ഞ്ചാ​വ് ആ​ണ് യു​വ​തി​യി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത​ത്. അ​റ​സ്റ്റി​ലാ​യ ഹ​ർ​ഷ സ​ണ്ണി​യെ ഫോ​ർ​ട്ട് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​ക​യും ജു​ഡീ​ഷ്യ​ൽ ക​സ്റ്റ​ഡി​യി​ൽ വി​ടു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags : Former Mrs Kerala arrest hydroponic cannabis mumbai

Recent News

Corehub Up