ബാലസോർ: കേരളത്തിൽ നിന്ന് ആസാമിലേക്കു പോവുകയായിരുന്ന ബസ് ഒഡീഷയിലെ ബാലസോറിൽ അപകടത്തിൽപ്പെട്ട് അഞ്ചുപേർക്കു ഗൂരുതര പരിക്കേറ്റു.
ഇവരെ വിദഗ്ധചികിത്സയ്ക്കായി കട്ടക്കിലെയും ഭൂവനേശ്വറിലെയും ആശുപത്രികളിലേക്കു മാറ്റി.
47 അതിഥിത്തൊഴിലാളികളാണ് ബസിലുണ്ടായിരുന്നത്. ബാലസോറിലെ ഷെർഗഡയിൽ ബസ് നിയന്ത്രണംവിട്ട് മറിഞ്ഞാണ് അപകടം.
Tags : Kerala bus bus accident Odisha injured