x
ad
Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​രു​ണാ​ച​ലി​ൽ മ​ണ്ണി​ടി​ച്ചി​ലും മി​ന്ന​ൽ​പ്ര​ള​യ​വും; അ​ഞ്ചു പേ​രെ കാ​ണാ​താ​യി


Published: June 25, 2026 07:16 AM IST | Updated: June 25, 2026 07:16 AM IST

ഇ​റ്റാ​ന​ഗ​ർ: അ​രു​ണാ​ച​ൽ​പ്ര​ദേ​ശി​ൽ ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്നു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ലും മി​ന്ന​ൽ​പ്ര​ള​യ​ത്തി​ലും അ​ഞ്ചു പേ​രെ കാ​ണാ​താ​യി കേ​യി പ​ൻ​യോ​ർ ജി​ല്ല​യി​ലാ​യി​രു​ന്നു അ​പ​ക​ടം.

മ​ണ്ണി​ടി​ച്ചി​ലി​നെ​ത്തു​ട​ർ​ന്ന് പ​ല​യി​ട​ത്തും റോ​ഡ് ഗ​താ​ഗ​തം താ​റു​മാ​റാ​യി. ഒ​ട്ടേ​റെ വീ​ടു​ക​ൾ ത​ക​ർ​ന്നു. മി​ന്ന​ൽ​പ്ര​ള​യ​ത്തെ​ത്തു​ട​ർ​ന്ന് 17 പേ​ർ​ക്കു പ​രി​ക്കേ​റ്റു. ഇ​വ​രി​ൽ മൂ​ന്നു പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

Tags : Landslides flash floods Arunachal Pradesh people missing

Recent News

Corehub Up