x
ad
Fri, 31 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ജ​യ്ക്ക് വീ​ണ്ടും തി​രി​ച്ച​ടി; ത​മി​ഴ്‌​നാ​ട്ടി​ലെ അ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ളി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ട​ൻ ഉ​ണ്ടാ​കി​ല്ല

വെബ് ഡെസ്ക്
Published: July 31, 2026 07:25 PM IST | Updated: July 31, 2026 07:25 PM IST

തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്

ചെ​ന്നൈ: ഒ​റ്റ​യ്ക്ക് ഭൂ​രി​പ​ക്ഷം ഉ​റ​പ്പി​ക്കാ​നു​ള്ള ടി​വി​കെ സ​ർ​ക്കാ​രി​ന്‍റെ ത​ന്ത്ര​ങ്ങ​ൾ​ക്ക് വീ​ണ്ടും തി​രി​ച്ച​ടി. മു​ഖ്യ​മ​ന്ത്രി സി. ​ജോ​സ​ഫ് വി​ജ​യ് ഒ​ഴി​ഞ്ഞ തി​രു​ച്ചി ഈ​സ്റ്റ് ഉ​ൾ​പ്പെ​ടെ അ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​ള്ള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ഓ​ഗ​സ്റ്റി​ൽ ന​ട​ക്കി​ല്ല.

ഈ ​മ​ണ്ഡ​ല​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​നം ത​ട​ഞ്ഞു​കൊ​ണ്ടു​ള്ള മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യു​ടെ ഇ​ട​ക്കാ​ല സ്റ്റേ ​ഓ​ഗ​സ്റ്റ് 28 വ​രെ നീ​ട്ടി​. ചീ​ഫ് ജ​സ്റ്റീ​സ് ഉ​ൾ​പ്പെ​ട്ട ബെ​ഞ്ചാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ​തി​രാ​യ വി​ല​ക്ക് നീ​ട്ടി​യ​ത്. മു​ൻ തി​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ങ്ങ​ൾ ചോ​ദ്യം ചെ​യ്തു​കൊ​ണ്ടു​ള്ള ഹ​ർ​ജി​ക​ൾ കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള​തി​നാ​ലാ​ണ് ന​ട​പ​ടി.

അ​ണ്ണാ​ഡി​എം​കെ എം​എ​ൽ​എ​മാ​രു​ടെ രാ​ജി​യി​ലൂ​ടെ ഒ​ഴി​വ് വ​ന്ന തി​രു​ച്ചി ഈ​സ്റ്റ്, പെ​രു​ന്തു​റ, അം​ബാ​സ​മു​ദ്രം, വി​ര​ലി​മ​ലൈ, ക​രൂ​ർ എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ടെ​ടു​പ്പാ​ണ് ഇ​തോ​ടെ അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യ​ത്.

 

Tags : ByElections Tamil Nadu ExtendsStay

Recent News

Corehub Up