x
ad
Sun, 23 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പുൽവാമ ആക്രമണം: പ്രതിയുടെ ജാമ്യാപേക്ഷ തള്ളി

വെബ്ഡെസ്ക്
Published: August 23, 2026 12:55 AM IST | Updated: August 23, 2026 12:55 AM IST

പ്രതീകാത്മക ചിത്രം

ജ​​​മ്മു: നാ​​ൽ​​പ​​തു സി​​ആ​​ർ​​പി​​എ​​ഫ് ജ​​വാ​​ന്മാ​​രു​​ടെ ജീ​​വ​​നെ​​ടു​​ത്ത പു​​​ൽ​​​വാ​​​മ ഭീ​​ക​​രാ​​ക്ര​​മ​​ണ​​ക്കേ​​സി​​ലെ പ്ര​​​തി ഇ​​​ൻ​​​ഷ ജാ​​​ൻ എ​​​ന്ന​​​റി​​​പ്പെ​​​ടു​​​ന്ന ഇ​​​ൻ​​​ഷ താ​​​രി​​​ഖി​​​ന്‍റെ ജാ​​​മ്യാ​​​പേ​​​ക്ഷ എ​​​ൻ​​​ഐ​​​എ പ്ര​​​ത്യേ​​​ക കോ​​​ട​​​തി ത​​​ള്ളി.

പ്ര​​തി​​ക്കെ​​തി​​രാ​​യ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ ശ​​​രി​​​വ​​​യ്ക്കു​​​ന്ന തെ​​​ളി​​​വു​​​ക​​​ൾ നി​​​ല​​​നി​​​ൽ​​​ക്കു​​​ന്നു​​വെ​​ന്നു​​ കാ​​ണി​​ച്ചാ​​ണ് പ്ര​​​ത്യേ​​​ക ജ​​​ഡ്ജി പ്രേം ​​​സാ​​​ഗ​​​ർ ജാ​​​മ്യാ​​​പേ​​​ക്ഷ ത​​​ള്ളി​​​യ​​​ത്. പു​​​ൽ​​​വാ​​​മ സ്വ​​​ദേ​​​ശി​​​യാ​​​യ ഇ​​​ൻ​​​ഷ​​യ്ക്കൊ​​പ്പം അ​​ച്ഛ​​ൻ താ​​​രി​​​ഖ് അ​​​ഹ​​​മ്മ​​​ദ് ഷാ​​​യും പി​​ടി​​യി​​ലാ​​യി​​രു​​ന്നു.

Tags : PulwamaAttack Accused Bail Rejected Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up