x
ad
Mon, 17 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാജാ സെൻ അന്തരിച്ചു

വെബ്ഡെസ്ക്
Published: August 17, 2026 12:51 AM IST | Updated: August 17, 2026 12:51 AM IST

രാ​​​​​ജാ സെ​​​​​ൻ

കോ​​​​​ൽ​​​​​ക്ക​​​​​ത്ത: ദേ​​​​​ശീ​​​​​യ അ​​​​​വാ​​​​​ർ​​​​​ഡ് ജേ​​​​​താ​​​​​വും ബം​​​​​ഗാ​​​​​ളി​​​​​ലെ പ്ര​​​​മു​​​​ഖ സി​​​​​നി​​​​​മ സം​​​​​വി​​​​​ധാ​​​​​യ​​​​​ക​​​​​നു​​​​​മാ​​​​​യ രാ​​​​​ജാ സെ​​​​​ൻ (71)​അ​​​​​ന്ത​​​​​രി​​​​​ച്ചു.

എ​​​​​സ്എ​​​​​സ്കെ​​​​​എം ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ൽ ശ്വാ​​​​​സ​​​​​കോ​​​​​ശ സം​​​​​ബ​​​​​ന്ധ​​​​​മാ​​​​​യ അ​​​​​സു​​​​​ഖ​​​​​ത്തി​​​​​ന് ചി​​​​​കി​​​​​ത്സ​​​​​യി​​​​​ലി​​​​​രിക്കേ​​​​​യാ​​​​ണു മ​​​​​ര​​​​​ണം. 1996ൽ ​​​​​പു​​​​​റ​​​​​ത്തി​​​​​റ​​​​​ങ്ങി​​​​​യ പ്ര​​​​​ഥ​​​​​മ ചി​​​​​ത്ര​​​​​മാ​​​​​യ "ദാ​​​​​മു’വി​​​​നു മി​​​​​ക​​​​​ച്ച ബാ​​​​​ല​​​​​ചി​​​​​ത്ര​​​​​ത്തി​​​​​നു​​​​​ള്ള ദേ​​​​​ശീ​​​​​യ പു​​​​​ര​​​​​സ്കാ​​​​​രം ല​​​​​ഭി​​​​​ച്ചി​​​​​രു​​​​​ന്നു.

Tags : RajaSen PassesAway NationalAwardWinner BengaliFilmDirector Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up