x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശശി ശേഖർ വെമ്പതി സെൻസർ ബോർഡ് ചെയർമാൻ


Published: May 8, 2026 12:25 AM IST | Updated: May 8, 2026 12:25 AM IST

ന്യൂ​​​ഡ​​​ൽ​​​ഹി: സെ​​​ൻ​​​ട്ര​​​ൽ ബോ​​​ർ​​​ഡ് ഓ​​​ഫ് ഫി​​​ലിം സ​​​ർ​​​ട്ടി​​​ഫി​​​ക്കേ​​​ഷ​​​ൻ (സി​​​ബി​​​എ​​​ഫ്സി) ചെ​​​യ​​​ർ​​​മാ​​​നാ​​​യി ശ​​​ശി ശേ​​​ഖ​​​ർ വെ​​​മ്പ​​​തി​​​യെ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ നി​​​യ​​​മി​​​ച്ചു.

മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തേ​​​ക്കാ​​​ണ് നി​​​യ​​​മ​​​നം. പ്ര​​​സൂ​​​ൺ ജോ​​​ഷി​​​യു​​​ടെ പ​​​ക​​​ര​​​ക്കാ​​​ര​​​നാ​​​യാ​​​ണു നി​​​യ​​​മ​​​നം. പ്ര​​​സൂ​​​ൺ ജോ​​​ഷി​​​യെ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം പ്ര​​​സാ​​​ർ ഭാ​​​ര​​​തി ചെ​​​യ​​​ർ​​​മാ​​​നാ​​​യി നി​​​യ​​​മി​​​ച്ചി​​​രു​​​ന്നു.

ബോം​​​ബെ ഐ​​​ഐ​​​ടി​​​യി​​​ലെ പൂ​​​ർ​​​വ​​​വി​​​ദ്യാ​​​ർ​​​ഥി​​​യും എ​​​ഴു​​​ത്തു​​​കാ​​​ര​​​നും മാ​​​ധ്യ​​​മ​​​രം​​​ഗ​​​ത്തെ വി​​​ദഗ്ധ​​​നു​​​മാ​​​യ ശ​​​ശി ശേ​​​ഖ​​​ർ പ്ര​​​സാർ ഭാ​​​ര​​​തി​​​യു​​​ടെ മു​​​ൻ സി​​​ഇ​​​ഒ ആ​​​ണ്.

Tags : Shashi Shekhar Shashi Shekhar Vempathy Censor Board Chairman

Recent News

Corehub Up