x
ad
Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുഴിബോംബ് സ്ഫോടനത്തിൽ സൈനികന് പരിക്ക്


Published: April 19, 2026 12:48 AM IST | Updated: April 19, 2026 12:48 AM IST

ജ​മ്മു: ജ​മ്മു​കാ​ഷ്മീ​രി​ലെ പൂ​ഞ്ചി​ൽ നി​യ​ന്ത്ര​ണ​രേ​ഖ​യ്ക്കു സ​മീ​പ​മു​ള്ള ഗ്രാ​മ​ത്തി​ൽ കു​ഴി​ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ സൈ​നി​ക​നു പ​രി​ക്കേ​റ്റു.

ബാ​ലാ​കോ​ട്ട് മേ​ഖ​ല​യി​ൽ സൈ​നി​ക​സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് കു​ഴി​ബോം​ബ് പൊ​ട്ടി​ത്തെ​റി​ച്ച​ത്. ഒ​രു അ​ഗ്നി​വീ​ർ ഭ​ട​നാ​ണു പ​രി​ക്കേ​റ്റ​തെ​ന്ന് സൈ​നി​ക​വൃ​ത്ത​ങ്ങ​ൾ സ്ഥി​രീ​ക​രി​ച്ചു.

Tags : Soldier injured landmine explosion agniveer

Recent News

Corehub Up