x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ്രീനിവാസൻ കൊലക്കേസ്: പോ​​​​​​പ്പു​​​ല​​​​​​ര്‍ ഫ്ര​​​​​​ണ്ട് നേ​​​​​​താ​​​​​​വ് പി​​​​​ടി​​​​​യി​​​​​ൽ

വെബ്ഡെസ്ക്
Published: July 25, 2026 12:03 AM IST | Updated: July 25, 2026 12:03 AM IST

എ​​​​​​സ്.​​​​​​കെ. ശ്രീ​​​​​​നി​​​​​​വാ​​​​​​സ​​​​​​ൻ

ന്യൂ​​​​​​ഡ​​​​​​ല്‍ഹി: പാ​​​​​​ല​​​​​​ക്കാ​​​ട്ടെ ആ​​​​​​ര്‍എ​​​​​​സ്എ​​​​​​സ് നേ​​​​​​താ​​​​​​വാ​​​യി​​​രു​​​ന്ന എ​​​​​​സ്.​​​​​​കെ. ശ്രീ​​​​​​നി​​​​​​വാ​​​​​​സ​​​​​​നെ കൊ​​​​​ല​​​​​പ്പെ​​​​​ടു​​​​​ത്തി​​​​​യെ​​​​​ന്ന കേ​​​​​സി​​​​​ൽ ഒ​​​​​​ളി​​​​​​വി​​​​​​ലാ​​​​​യി​​​​​രു​​​​​ന്ന നി​​​​​രോ​​​​​ധി​​​​​ത​​ സം​​​​​ഘ​​​​​ട​​​​​ന​​​​​യാ​​​​​യ പോ​​​​​​പ്പു​​​​​​ല​​​​​​ര്‍ ഫ്ര​​​​​​ണ്ടി​​​​​ന്‍റെ നേ​​​​​​താ​​​​​​വ് കെ.​​​​​​പി. മു​​​​​​ഹ​​​​​​മ്മ​​​​​​ദാ​​​​​​ലി എ​​​​​ൻ​​​​​ഐ​​​​​എ പി​​​​​ടി​​​​​യി​​​​​ൽ.

നാ​​​​​ലു​​​​​വ​​​​​ർ​​​​​ഷ​​​​​മാ​​​​​യി സൗ​​​​​ദി​​​​​യി​​​​​ലെ റി​​​​​യാ​​​​​ദി​​​​​ൽ ഒ​​​​​ളി​​​​​വി​​​​​ൽ​​​​​കഴി​​​​​യു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്ന മു​​​​​ഹ​​​​​മ്മ​​​​​ദാ​​​​​ലി ഡ​​​​​​ല്‍ഹി ഇ​​​​​​ന്ദി​​​​​​രാ​​​​​​ഗാ​​​​​​ന്ധി വി​​​​​​മാ​​​​​​ന​​​​​​ത്താ​​​​​​വ​​​​​​ള​​​​​​ത്തി​​​​​​ല്‍ എ​​​​​ത്തി​​​​​യ​​​​​പ്പോ​​​​​ഴാ​​​​​യി​​​​​രു​​​​​ന്നു അ​​​​​റ​​​​​സ്റ്റ്.

കേ​​​​​സി​​​​​ൽ പി​​​​​ടി​​​​​യി​​​​​ലാ​​​​​യ​​​​​വ​​​​​രു​​​​​ടെ എ​​​​​ണ്ണം 67 ആ​​​​​​യി.

Tags : Sreenivasan MurderCase PopularFrontLeader Arrested Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up