പ്രതീകാത്മക ചിത്രം
തഞ്ചാവൂര്‍ (തമിഴ്നാട്): തഞ്ചാവൂരില്‍ വീടിനു തീപിടിച്ച് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് പത്തു പേര്‍ക്ക് പരിക്ക്. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് സംഭവം.
ലക്ഷ്മിപുറം സ്വദേശിയായ മുരുകയന് എന്നയാളുടെ വീടിനാണ് തീപിടിച്ചത്. നാട്ടുകാര്‍ തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അടുക്കളയിലുണ്ടായിരുന്ന പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.
Tags : gas cylinder explosion fire Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash