x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തി


Published: March 5, 2026 01:54 AM IST | Updated: March 5, 2026 01:54 AM IST

ര​​​ജൗ​​​രി: ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ലെ ര​​​ജൗ​​​രി ജി​​​ല്ല​​​യി​​​ലു​​​ള്ള നി​​​യ​​​ന്ത്ര​​​ണ​​​രേ​​​ഖ വ​​​ഴി നു​​​ഴ​​​ഞ്ഞു​​​ക​​​യ​​​റാ​​​നു​​​ള്ള ഭീ​​​ക​​​ര​​​രു​​​ടെ ശ്ര​​​മം സൈ​​​ന്യം പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ത്തി.

ഇ​​​ന്ന​​​ലെ വെ​​​ളു​​​പ്പി​​​ന് 4.15ന് ​​​തു​​​ർ​​​കാ​​​ൻ​​​ഡി മേ​​​ഖ​​​ല​​​യി​​​ലൂ​​​ടെ ആ​​​യു​​​ധ​​​ധാ​​​രി​​​ക​​​ളാ​​​യ ചി​​​ല​​​ർ ന​​​ട​​​ന്നു​​​നീ​​​ങ്ങു​​​ന്ന​​​ത് സൈ​​​ന്യ​​​ത്തി​​​ന്‍റെ ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെട്ടതോടെ ജ​​​മ്മു​​​വി​​​ലെ വൈ​​​റ്റ് നൈ​​​റ്റ് ഫോ​​​ഴ്സ് ഇ​​​വ​​​ർ​​​ക്കു നേ​​​രേ നി​​​റ​​​യൊ​​​ഴി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

Tags : Terrorist infiltration attempt foiled Military Jammu Kashmir

Recent News

Corehub Up