x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തോ​ൽ​വി വി​ല​യി​രു​ത്തി സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ

വെബ്ഡെസ്ക്
Published: June 27, 2026 04:09 AM IST | Updated: June 27, 2026 04:17 AM IST

ന്യൂ​​​​ഡ​​​​ൽ​​​​ഹി: കേ​​​​ര​​​​ള​​​​ത്തി​​​​ലും ബം​​​​ഗാ​​​​ളി​​​​ലു​​​​മു​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള​​​​ള സ​​​​മീ​​​​പ​​​​കാ​​​​ല തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു തോ​​​​ൽ​​​​വി​​​​ക​​​​ൾ വി​​​​ശ​​​​ദ​​​​മാ​​​​യി വി​​​​ല​​​​യി​​​​രു​​​​ത്തി സി​​​​പി​​​​എം പോ​​​​ളി​​​​റ്റ് ബ്യൂ​​​​റോ യോ​​​​ഗം.

അ​​​​ടു​​​​ത്ത മാ​​​​സം ന​​​​ട​​​​ക്കു​​​​ന്ന കേ​​​​ന്ദ്ര​​​ ക​​​​മ്മി​​​​റ്റി യോ​​​​ഗ​​​​ത്തി​​​​ൽ തോ​​​​ൽ​​​​വി​​​​യു​​​​ടെ കാ​​​​ര​​​​ണ​​​​ങ്ങ​​​​ൾ സം​​​​ബ​​​​ന്ധി​​​​ച്ച റി​​​​പ്പോ​​​​ർ​​​​ട്ട് സ​​​​മ​​​​ർ​​​​പ്പി​​​​ക്കേ​​​​ണ്ട​​​​തി​​​​നാ​​​​ൽ ഇ​​​​തി​​​​നു​​​​ള്ള രൂ​​​​പ​​​​രേ​​​​ഖ ത​​​​യാ​​​​റാ​​​​ക്കു​​​​ന്ന കാ​​​​ര്യ​​​​മാ​​​​ണ് പോ​​​​ളി​​​​റ്റ് ബ്യൂ​​​​റോ പ്ര​​​​ധാ​​​​ന​​​​മാ​​​​യും ച​​​​ർ​​​​ച്ച ചെ​​​​യ്ത​​​​ത്.

തോ​​​​ൽ​​​​വി​​​​യു​​​​ടെ കാ​​​​ര​​​​ണ​​​​ങ്ങ​​​​ൾ കൂ​​​​ട്ടാ​​​​യ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​മാ​​​​ണെ​​​​ന്നാ​​​​ണ് പാ​​​​ർ​​​​ട്ടി ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി എം.​​​​എ.​ ബേ​​​​ബി വ്യ​​​​ക്ത​​​​മാ​​​​യി​​​​ട്ടു​​​​ള്ള​​​​തെ​​​​ങ്കി​​​​ലും വ്യ​​​​ക്തി​​​​ഗ​​​​ത വീ​​​​ഴ്ച​​​​ക​​​​ളും തോ​​​​ൽ​​​​വി​​​​ക്കു കാ​​​​ര​​​​ണ​​​​മാ​​​​യി​​​​ട്ടു​​​​ണ്ടോ​​​​യെ​​​​ന്ന​​​​ത് പോ​​​​ളി​​​​റ്റ് ബ്യൂ​​​​റോ ച​​​​ർ​​​​ച്ച ചെ​​​​യ്തി​​​​ട്ടു​​​​ണ്ടെ​​​​ന്നാ​​​​ണ് സൂ​​​​ച​​​​ന.

Tags : CPM Politburo defeat CPM

Recent News

Corehub Up