x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചർച്ചയല്ല, വേണ്ടത് അമിത് ഷായുടെ മറുപടി

സ​​​നു സി​​​റി​​​യ​​​ക്
Published: August 11, 2026 06:09 AM IST | Updated: August 11, 2026 06:12 AM IST

ന്യൂ​​​ഡ​​​ൽ​​​ഹി: ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​മി​​​ത് ഷാ ​​​പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ലെ​​​ത്തി വി​​​ദ്യാ​​​ർ​​​ഥി​​​പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ൽ സ്വീ​​​ക​​​രി​​​ച്ച ന​​​ട​​​പ​​​ടി​​​യി​​​ൽ കൃ​​​ത്യ​​​മാ​​​യ മ​​​റു​​​പ​​​ടി പ​​​റ​​​യാ​​​തെ സ​​​ഭാ​​​ന​​​ട​​​പ​​​ടി​​​ക​​​ൾ സു​​​ഗ​​​മ​​​മാ​​​യി ന​​​ട​​​ത്താ​​​ൻ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്ന നി​​​ല​​​പാ​​​ട് ക​​​ടു​​​പ്പി​​​ച്ച് പ്ര​​​തി​​​പ​​​ക്ഷം. ഇ​​​തോ​​​ടെ മ​​​ൺ​​​സൂ​​​ൺ സ​​​മ്മേ​​​ള​​​നം അ​​​വ​​​സാ​​​നി​​​ക്കാ​​​ൻ മൂ​​​ന്നു ദി​​​വ​​​സം മാ​​​ത്രം ബാ​​​ക്കി​​​നി​​​ൽക്കേ തു​​​ട​​​ർ​​​ച്ച​​​യാ​​​യി 16- ാം ദി​​​ന​​​വും ലോ​​​ക്സ​​​ഭ പ്ര​​​തി​​​പ​​​ക്ഷ ബ​​​ഹ​​​ള​​​ത്തി​​​ൽ മു​​​ങ്ങി.

എ​​​ന്നാ​​​ൽ വി​​​ദ്യാ​​​ർ​​​ഥി പ്ര​​​തി​​​ഷേ​​​ധം സം​​​ബ​​​ന്ധി​​​ച്ച വി​​​ഷ​​​യം ച​​​ർ​​​ച്ച ചെ​​​യ്യാ​​​ൻ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ ത​​​യാ​​​റാ​​​ണെ​​​ന്നും അ​​​മി​​​ത് ഷാ ​​​ച​​​ർ​​​ച്ച​​​യ്ക്ക് മ​​​റു​​​പ​​​ടി ന​​​ൽ​​​കു​​​മെ​​​ന്നും കേ​​​ന്ദ്ര പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി കാ​​​ര്യ മ​​​ന്ത്രി കി​​​ര​​​ൺ റി​​​ജി​​​ജു അ​​​റി​​​യി​​​ച്ചി​​​ട്ടും പ്ര​​​തി​​​പ​​​ക്ഷം വ​​​ഴ​​​ങ്ങി​​​യി​​​ല്ല.

ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ലെ​​​ത്തി പൊ​​​തു​​​വാ​​​യ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ച​​​ർ​​​ച്ച ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന​​​ല്ല പ്ര​​​തി​​​പ​​​ക്ഷം ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​തെ​​​ന്നും പ്ര​​​തി​​​ഷേ​​​ധി​​​ച്ച വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​നേ​​​രേ ന​​​ട​​​ന്ന പോ​​​ലീ​​​സ് ന​​​ട​​​പ​​​ടി​​​ക്ക് ഉ​​​ത്ത​​​ര​​​വി​​​ട്ട​​​ത് അ​​​ദ്ദേ​​​ഹ​​​മാ​​​ണോ​​​യെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കാ​​​നാ​​​ണ് ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​തെ​​​ന്നും പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാ​​​ന്ധി വ്യ​​​ക്ത​​​മാ​​​ക്കി. അ​​​തി​​​നാ​​​ൽ ഇ​​​ത്ത​​​രം ഫാ​​​ന്‍റ​​​സി ച​​​ർ​​​ച്ച​​​ക​​​ൾ പ്ര​​​തി​​​പ​​​ക്ഷം ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്നി​​​ല്ലെ​​​ന്നും കോ​​​ൺ​​​ഗ്ര​​​സ് ആ​​​സ്ഥാ​​​ന​​​ത്തു ന​​​ട​​​ത്തി​​​യ വാ​​​ർ​​​ത്ത സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ രാ​​​ഹു​​​ൽ പ​​​റ​​​ഞ്ഞു.

വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കെ​​​തി​​​രേ ന​​​ട​​​ന്ന പോ​​​ലീ​​​സ് അ​​​തി​​​ക്ര​​​മ​​​ത്തി​​​ന്‍റെ യ​​​ഥാ​​​ർ​​​ഥ വ​​​സ്തു​​​ത​​​ക​​​ൾ തു​​​റ​​​ന്നു​​​പ​​​റ​​​യാ​​​ൻ അമി ത് ഷാ ​​​ത​​​യാ​​​റാ​​​ക​​​ണ​​​മെ​​​ന്നും രാ​​​ഹു​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.​​​ ച​​​ർ​​​ച്ച​​​യ്ക്കു ത​​​യാ​​​റാ​​​ണെ​​​ന്ന് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ അ​​​റി​​​യി​​​ച്ച​​​തി​​​നു​​​പി​​​ന്നാ​​​ലെ​​​യാ​​​യി​​​രു​​​ന്നു രാ​​​ഹു​​​ലി​​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണം.

അ​​​മി​​​ത് ഷാ​​​യു​​​ടെ വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​ത്തി​​​നു​​​പു​​​റ​​​മെ വി​​​ഷ​​​യ​​​ത്തി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​മോ​​​ദി​​​യു​​​ടെ മാ​​​പ്പ​​​പേ​​​ക്ഷ, അ​​​യോ​​​ധ്യ രാ​​​മ​​​ക്ഷേ​​​ത്ര ട്ര​​​സ്റ്റു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​മാ​​​യി അ​​​ടു​​​ത്ത ബ​​​ന്ധ​​​മു​​​ള്ള​​​വ​​​ർ ന​​​ട​​​ത്തി​​​യ​​​താ​​​യി ആ​​​രോ​​​പി​​​ക്ക​​​പ്പെ​​​ടു​​​ന്ന അ​​​ഴി​​​മ​​​തി​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള അ​​​ന്വേ​​​ഷ​​​ണം എ​​​ന്നി​​​വ​​​യാ​​​ണു പ്ര​​​തി​​​പ​​​ക്ഷം ഉ​​​ന്ന​​​യി​​​ച്ച മ​​​റ്റ് ആ​​​വ​​​ശ്യ​​​ങ്ങ​​​ളെ​​​ന്നും രാ​​​ഹു​​​ൽ പ​​​റ​​​ഞ്ഞു.

അ​​​തേ​​​സ​​​മ​​​യം ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​മി​​​ത് ഷാ ​​​ഇ​​​ന്ന​​​ലെ​​​യും പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ എ​​​ത്തി​​​യി​​​ല്ല. പ്ര​​​തി​​​പ​​​ക്ഷം നി​​​ര​​​ന്ത​​​രം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടും തു​​​ട​​​ർ​​​ച്ച​​​യാ​​​യ 16- ാം ദി​​​വ​​​സ​​​മാ​​​ണ് അ​​​ദ്ദേ​​​ഹം സ​​​ഭ​​​യി​​​ൽ​​​നി​​​ന്നു വി​​​ട്ടു​​​നി​​​ൽ​​​ക്കു​​​ന്ന​​​ത്. അ​​​മി​​​ത് ഷാ​​​യു​​​ടെ വ​​​കു​​​പ്പി​​​നു കീ​​​ഴി​​​ൽ വ​​​രു​​​ന്ന ര​​​ണ്ടു ബി​​​ല്ലു​​​ക​​​ൾ ഇ​​​ന്ന​​​ലെ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ന്‍റെ പ​​​രി​​​ഗ​​​ണ​​​ന​​​യ്ക്കെ​​​ത്തി​​​യെ​​​ങ്കി​​​ലും സ​​​ഹ​​​മ​​​ന്ത്രി​​​മാ​​​രാ​​​ണു ബി​​​ല്ലു​​​ക​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്.

ച​​​ർ​​​ച്ച​​​യി​​​ല്ലാ​​​തെ ട്രൈ​​​ബ്യൂ​​​ണ​​​ൽ റി​​​ഫോം​​​സ് ബി​​​ൽ ഇ​​​ന്ന​​​ലെ ലോ​​​ക്സ​​​ഭ പാ​​​സാ​​​ക്കി. ഇ​​​തി​​​നു​​​പു​​​റ​​​മെ മൈ​​​ൻ​​​സ് ആ​​​ൻ​​​ഡ് മി​​​ന​​​റ​​​ൽ​​​സ് ഭേ​​​ദ​​​ഗ​​​തി ബി​​​ൽ 2026 , കേ​​​ര​​​ള (പേ​​​ര് മാ​​​റ്റ​​​ൽ) ബി​​​ൽ 2026, നാ​​​ഷ​​​ണ​​​ൽ കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ഭേ​​​ദ​​​ഗ​​​തി ബി​​​ൽ 2026 എ​​​ന്നി​​​വ​​​യും ലോ​​​ക്സ​​​ഭ​​​യി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. അ​​​തേ​​​സ​​​മ​​​യം രാ​​​ജ്യ​​​സ​​​ഭ​​​യി​​​ൽ പ്ര​​​തി​​​പ​​​ക്ഷാം​​​ഗ​​​ങ്ങ​​​ൾ വാ​​​ക്കൗ​​​ട്ട് ന​​​ട​​​ത്തി​​​യ​​​തോ​​​ടെ ബാ​​​ങ്കേ​​​ഴ്സ് ബു​​​ക്ക് എ​​​വി​​​ഡ​​​ൻ​​​സ് ബി​​​ൽ 2026 ശ​​​ബ്‌​​​ദ​​​വോ​​​ട്ടോ​​​ടെ പാ​​​സാ​​​ക്കി.

Tags : What is needed Amit Shah's reply ustice Court HighCourt SupremeCourt

Recent News

Corehub Up