ഹൗറ: മണ്ഡലപുനർനിർണയം ഉൾപ്പെടുന്ന വനിതാസംവരണ ബിൽ പാസാക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടതോടെ ബിജെപിയുടെ പതനം ആരംഭിച്ചെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി.
ഹൗറയിലെ ഉലുബേരിയയിലും ബരൂയിപുരിലും തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ സംസാരിക്കവേയാണ് ബിജെപിയെ മമത രൂക്ഷമായി വിമർശിച്ചത്.
Tags : Women's Reservation Bill BJP downfall Mamata