x
ad
Sun, 5 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ട്ടോ​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു


Published: May 19, 2026 10:54 AM IST | Updated: May 19, 2026 10:54 AM IST

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ മു​ളു​ണ്ടി​ൽ ഐ​രോ​ളി പാ​ല​ത്തി​ന് സ​മീ​പം ഓ​ട്ടോ​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു. ചെ​ന്പൂ​ർ സ്വ​ദേ​ശി മി​ത്ത​ൽ പാ​ട്ടീ​ൽ (32) ആ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ന് ശേ​ഷം ഓ​ട്ടോ ഡ്രൈ​വ​ർ വാ​ഹ​നം നി​ർ​ത്താ​തെ പോ​യി.

ഓ​ട്ടോ ഡ്രൈ​വ​ർ യു ​ടേ​ൺ എ​ടു​ക്കു​ന്ന​തി​നി​ടെ മി​ത്ത​ൽ സ​ഞ്ച​രി​ച്ച വാ​ഹ​ന​ത്തി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബൈ​ക്കി​ൽ നി​ന്നു തെ​റി​ച്ചു​വീ​ണ മി​ത്ത​ലി​ന് ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു.

ഉ​ട​ൻ ത​ന്നെ മിത്തലിനെ നാ​ട്ടു​കാ​ർ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി. ഒ​ളി​വി​ൽ പോ​യ ഓ​ട്ടോ ഡ്രൈ​വ​ർ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags : die car bike collide

Recent News

Corehub Up