ഡോ. തോമസ് ഇമ്മാനുവൽ അറ്റ്ലാന്റായിൽ അന്തരിച്ചു
Thursday, May 1, 2025 11:50 AM IST
അറ്റ്ലാന്റാ: വില്ലൂന്നി തുരുത്തുമാലി മാണിച്ചൻ- ഏലിക്കുട്ടി ദമ്പതികളുടെ മകൻ ഡോ. തോമസ് ഇമ്മാനുവൽ (തൊമ്മച്ചൻ - 83) അമേരിക്കയിലെ അറ്റ്ലാന്റായിൽ അന്തരിച്ചു.
സംസ്കാരം വെള്ളിയാഴ്ച രാവിലെ 10നു (ഇന്ത്യൻ സമയം വൈകുന്നേരം 7.30) ജോർജിയായിലുള്ള സെന്റ് അൽഫോൻസാ പള്ളിയിൽ. ഭാര്യ: മേരി തോമസ് മുത്തോലി സ്രാമ്പിക്കൽ കുടുംബാംഗം.
മക്കൾ: ടിനു, ബിജു. മരുമക്കൾ: ജെസിക്ക, രശ്മി. സഹോദരങ്ങൾ: പരേതരായ റവ. ഡോ. ജോസഫ് തുരുത്തുമാലി, മാണി ചാക്കോ, ജോസഫ് ഇമ്മാനുവേൽ, മേരിക്കുട്ടി തോമസ് വെട്ടിക്കാട്ട് (പുനലൂർ).