x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ന്ന​മ്മ വ​ർ​ഗീ​സ് അ​റ്റ്‌​ലാ​ന്‍റ​യി​ൽ അ​ന്ത​രി​ച്ചു

പി.​പി. ചെ​റി​യാ​ൻ
Published: September 24, 2026 11:10 AM IST | Updated: September 24, 2026 11:10 AM IST

അ​ന്ന​മ്മ വ​ർ​ഗീ​സ്

അ​റ്റ്‌​ലാ​ന്‍റ: തൃ​ശൂ​ർ ക​ണ്ണാ​റ വ​ന്മേ​ൽ പ​രേ​ത​നാ​യ വ​ർ​ഗീ​സി​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ വ​ർ​ഗീ​സ് (88) അ​റ്റ്‌​ലാ​ന്‍റ​യി​ൽ അ​ന്ത​രി​ച്ചു. മ​ക്ക​ൾ: ജീ​മോ​ൻ, മേ​ഴ്സി, ലീ​ല, ലൈ​സ, ഡെ​യ്സി, ജോ​ളി, ഷാ​ൻ​സി.

മ​രു​മ​ക്ക​ൾ: സ​നി​ത വ​ർ​ഗീ​സ്, പ​രേ​ത​നാ​യ ചെ​റി​യാ​ൻ കു​ര്യാ​ക്കോ​സ്, ഏ​ലി​യാ​സ് മാ​ത്യു, ബാ​ലു ജേ​ക്ക​ബ്, ജ​യ്മോ​ൻ ജോ​സ​ഫ്, അ​ബു ജോ​ൺ, അ​നീ​ഷ് ജോ​ർ​ജ്.

സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ശനിയാഴ്ച ​അ​റ്റ്‌​ലാ​ന്‍റ ക്രി​സ്ത്യ​ൻ അ​സം​ബ്ലി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കും.

Tags : AnnammaVarghese Atlanta Obit

Recent News

Corehub Up