x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​വൈ​റ്റ് എ​യ​ർ പോ​ർ​ട്ടി​നു നേ​രെ വീ​ണ്ടും ഡ്രോ​ൺ ആ​ക്ര​മ​ണം

അ​ബ്ദു​ല്ല നാ​ലു​പു​ര​യി​ൽ
Published: March 13, 2026 01:11 AM IST | Updated: March 13, 2026 01:11 AM IST

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് എ​യ​ർ പോ​ർ​ട്ടി​നു നേ​രെ വീ​ണ്ടും ഡ്രോ​ൺ ആ​ക്ര​മ​ണം ന​ട​ന്ന​താ​യി സി​വി​ൽ ഏ​വി​യേ​ഷ​ൻ ഡ​യ​റ​ക്ട​റേ​റ്റ് അ​റി​യി​ച്ചു. ആ​ള​പാ​യ​മി​ല്ല.

അ​തി​നി​ടെ മം​ഗ​ഫി​ൽ ഒ​രു അ​പാ​ർ​ട്മെന്‍റിനു​ നേ​രെ​യു​ണ്ടാ​യ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ രണ്ടുപേ​ർ​ക്ക് നി​സാ​ര പ​രി​ക്കു​ക​ൾ പറ്റിയ​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

 

Tags : nri drone attack Kuwait Airport

Recent News

Corehub Up