x
ad
Tue, 25 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡി​എം​എ തി​രു​വാ​തി​ര​ക​ളി മ​ത്സ​രം

പി.എൻ. ഷാജി
Published: August 25, 2026 05:54 AM IST | Updated: August 25, 2026 05:54 AM IST

തി​രു​വാ​തി​ര​ക​ളി മ​ത്സ​രം

ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ർ കെ ​പു​ര​ത്തെ ഡി​എം​എ സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ൽ തി​രു​വാ​തി​ര​ക​ളി മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. ഡി​എം​എ പ്ര​സി​ഡ​ന്‍റ്  ​കെ. ര​ഘു​നാ​ഥി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഉ​ദ്ഘാ​ട​ന യോ​ഗ​ത്തി​ൽ പ്ര​മു​ഖ സം​രം​ഭ​ക രാ​ധി​കാ ര​ഘു​നാ​ഥ് ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ച​ട​ങ്ങു​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ, ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി ജ​ന​റ​ൽ ക​ൺ​വീ​ന​റും വൈ​സ് പ്ര​സി​ഡ​ന്റു​മാ​യ കെ ​വി മ​ണി​ക​ണ്ഠ​ൻ, വൈ​സ് പ്ര​സി​ഡ​ന്റും തി​രു​വാ​തി​ര​ക​ളി മ​ത്സ​രം ക​ൺ​വീ​ന​റു​മാ​യ കെ ​ജി ര​ഘു​നാ​ഥ​ൻ നാ​യ​ർ, അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി ​എ​ൻ ഷാ​ജി, ചീ​ഫ് ട്രെ​ഷ​റ​ർ മാ​ത്യു ജോ​സ്, അ​ഡീ​ഷ​ണ​ൽ ട്രഷ​റ​ർ മ​നോ​ജ് പൈ​വ​ള്ളി​ൽ, ചീ​ഫ് ഇ​ന്റെ​ർ​ണ​ൽ ഓ​ഡി​റ്റ​ർ കെ ​വി ബാ​ബു, അ​ഡീ​ഷ​ണ​ൽ ഇ​ന്‍റർനാഷ​ണ​ൽ ഓ​ഡി​റ്റ​ർ ലീ​നാ ര​മ​ണ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

അം​ബേ​ദ്ക​ർ ന​ഗ​ർ പു​ഷ്പ് വി​ഹാ​ർ, ആ​ശ്രം ശ്രീ​നി​വാ​സ്പു​രി, ഛത്ത​ർ​പൂ​ർ, ദി​ൽ​ഷാ​ദ് കോ​ള​നി, ദ്വാ​ര​ക, ജ​ന​ക് പു​രി, കാ​ൽ​ക്കാ​ജി, ല​ജ്പ​ത് ന​ഗ​ർ, മാ​യാ​പു​രി ഹ​രി​ന​ഗ​ർ, മ​യൂ​ർ വി​ഹാ​ർ ഫേ​സ്1, മ​യൂ​ർ വി​ഹാ​ർ ഫേ​സ്2, മെ​ഹ്റോ​ളി, പാ​ലം മം​ഗ​ലാ​പു​രി, ആ​ർ കെ ​പു​രം, വി​കാ​സ്പു​രി ഹ​സ്താ​ൽ, വി​ന​യ് ന​ഗ​ർ കി​ദ്വാ​യ് ന​ഗ​ർ തു​ട​ങ്ങി​യ 16 ഏ​രി​യ​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ഡി​എം​എ ദ്വാ​ര​ക ഏ​രി​യ ഒ​ന്നും ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ്1 ര​ണ്ടും ഡി​എം​എ ദി​ൽ​ഷാ​ദ് കോ​ള​നി മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി.​വി​ജ​യി​ക​ൾ​ക്ക് യ​ഥാ​ക്ര​മം 15,001/, 10,001/, 7,501/ രൂ​പ​യും ട്രോ​ഫി​യും ഓ​ഗ​സ്റ്റ് 23 ഞാ​യാ​റാ​ഴ്ച വ​സു​ന്ധ​ര എ​ൻ​ക്ലേ​വ് മ​ഹാ​രാ​ജ അ​ഗ്ര​സെ​ൻ കോ​ളേ​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യാ​യ ’ചി​ങ്ങ നി​ലാ​വി’​ൽ സ​മ്മാ​നി​ക്കും.

1. ഫോ​ട്ടോ അ​ടി​ക്കു​റി​പ്പ്:
ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ർ കെ ​പു​ര​ത്തെ ഡി​എം​എ സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച തി​രു​വാ​തി​ര​ക​ളി മ​ത്സ​രം, പ്ര​മു​ഖ സം​രം​ഭ​ക ശ്രീ​മ​തി രാ​ധി​കാ ര​ഘു​നാ​ഥ് ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു. സ​മീ​പം (ഇ​ട​ത്തു നി​ന്നും) ലീ​ന ര​മ​ണ​ൻ, ടോ​ണി ക​ണ്ണ​മ്പു​ഴ, കെ ​വി ബാ​ബു, കെ ​ര​ഘു​നാ​ഥ്, മ​നോ​ജ് പൈ​വ​ള്ളി, കെ ​ജി ര​ഘു​നാ​ഥ​ൻ നാ​യ​ർ, കെ ​വി മ​ണി​ക​ണ്ഠ​ൻ, മാ​ത്യു ജോ​സ് തു​ട​ങ്ങി​യ​വ​ർ.

2. ഫോ​ട്ടോ അ​ടി​ക്കു​റി​പ്പ്:
ഡി​എം​എ തി​രു​വാ​തി​ര​ക​ളി മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ​മ്മാ​ന​ത്തി​ന​ർ​ഹ​രാ​യ ദ്വാ​ര​ക ഏ​രി​യ

3. ഫോ​ട്ടോ അ​ടി​ക്കു​റി​പ്പ്:
ഡി​എം​എ തി​രു​വാ​തി​ര​ക​ളി മ​ത്സ​ര​ത്തി​ൽ ര​ണ്ടാം സ​മ്മാ​ന​ത്തി​ന​ർ​ഹ​രാ​യ ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ്1 ഏ​രി​യ

4. ഫോ​ട്ടോ അ​ടി​ക്കു​റി​പ്പ്:
ഡി​എം​എ തി​രു​വാ​തി​ര​ക​ളി മ​ത്സ​ര​ത്തി​ൽ മൂ​ന്നാം സ​മ്മാ​ന​ത്തി​ന​ർ​ഹ​രാ​യ ഡി​എം​എ ദി​ൽ​ഷാ​ദ് കോ​ള​നി ഏ​രി​യ

K-Rail Survey K-Rail Survey

Tags : DMA Thiruvathirakali Competition

Recent News

Corehub Up