x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്ര​യ​ർ​ലൈ​ൻ പ്രാ​ർ​ഥ​നാ യോ​ഗം 21ന്

പി.​പി. ചെ​റി​യാ​ൻ
Published: April 17, 2026 10:45 AM IST | Updated: April 17, 2026 05:23 PM IST

ടെ​ക്സ​സ്: 623-ാമത് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്ര​യ​ർ​ലൈ​ൻ സെ​ഷ​ൻ ഈ ​മാ​സം 21ന് ​ന​ട​ക്കും. സ​മ​യം: രാ​ത്രി 9:00 (EST), 8:00 (CST), 6:00 (PST). ലു​ബോ​ക്ക് ഇ​മ്മാ​നു​വ​ൽ മാ​ർ​ത്തോ​മാ പ​ള്ളി ആൻഡ് സാ​ൻ അ​ന്‍റോ​ണി​യോ കോ​ൺ​ഗ്രി​ഗേ​ഷ​ൻ (ടെ​ക്സ​സ്) വി​കാ​രി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും

റ​വ. ജെ​യിം​സ് കെ. ​ജോ​ൺ നി​ല​വി​ൽ ലു​ബോ​ക്ക് ഇ​മ്മാ​നു​വ​ൽ മാ​ർ​ത്തോ​മാ പ​ള്ളി ആൻഡ് സാ​ൻ അ​ന്‍റോ​ണി​യോ കോ​ൺ​ഗ്രി​ഗേ​ഷ​ൻ (ടെ​ക്സ​സ്) വി​കാ​രി​യാ​ണ്. വേ​ദ പ​ണ്ഡി​ത​നും സു​വി​ശേ​ഷ പ​സം​ഗീ​ക​നു​മാ​ണ്.

2012-ൽ ​പ​ട്ടം ല​ഭി​ച്ച അ​ച്ച​ൻ ക​ർ​ണാ​ട​ക​യി​ലെ ദേ​വ​ന​ഹ​ള്ളി, കോ​ലാ​ർ, ഗു​ൽ​ബ​ർ​ഗ എ​ന്നി​വി​ട​ങ്ങ​ളി​ലും ഷി​ക്ക​ബ​ല്ലാ​പ്പൂ​ർ, കു​മ്ട, ആ​ല​ഹ​ള്ളി, പീ​രു​മേ​ട്, മ​ത്താ​യി​പ്പാ​റ, പാ​മ്പ​നാ​ർ, ഏ​ല​പ്പാ​റ തു​ട​ങ്ങി​യ ഹൈ​റേ​ഞ്ച് മി​ഷ​നു​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലു​ള്ള​വ​ര്‍ പ്രാ​ര്‍​ഥ​ന​യ്ക്കും ദൈ​വ​വ​ച​ന കേ​ള്‍​വി​ക്കു​മാ​യി ഒ​ത്തു​ചേ​രു​ന്ന പൊ​തു​വേ​ദി​യാ​ണ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ പ്ര​യ​ര്‍ലെെൻ. ആ​ഴ്ച​യി​ലെ എ​ല്ലാ ചൊ​വ്വാ​ഴ്ച​യും രാ​ത്രി ഒമ്പതിനാണ് (ന്യൂ​യോ​ര്‍​ക്ക് ടൈം) ​പ്ര​യ​ര്‍​ലൈ​ന്‍ സ​ജീ​വ​മാ​കു​ന്ന​ത്.

വി​വി​ധ സ​ഭാ മേ​ല​ധ്യ​ക്ഷ​ന്മാ​രും പ്ര​ഗ​ത്ഭ​രും പ്ര​ശ​സ്ത​രും ദൈ​വ​വ​ച​ന പ​ണ്ഡി​ത​ന്മാ​രും ന​ല്‍​കു​ന്ന സ​ന്ദേ​ശം ഐ​പി​എ​ല്ലി​ലേ​ക്ക് കൂ​ടു​ത​ല്‍ പേ​രെ ആ​ക​ര്‍​ഷി​ക്കു​ന്നു. ചൊ​വ്വാ​ഴ​ച​യി​ലെ പ്ര​യ​ര്‍ലൈ​ന്‍ സ​ന്ദേ​ശം ന​ല്‍​കു​ന്ന റ​വ. ജെ​യിം​സ് കെ. ​ജോ​ണിന്‍റെ പ്ര​ഭാ​ഷ​ണം ശ്ര​വി​ക്കു​ന്ന​തി​നും അ​നു​ഗ്ര​ഹം പ്രാ​പി​ക്കു​ന്ന​തി​നും താ​ഴെ കാ​ണു​ന്ന ഫോ​ണ്‍ ന​മ്പ​രു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് സം​ഘാ​ട​ക​ര്‍ അ​ഭ്യ​ര്‍​ഥി​ച്ചു.

ഡ​യ​ൽ ഇ​ൻ ചെ​യ്യാ​നു​ള്ള ന​മ്പ​ർ: 1 712 770 4821. ആ​ക്‌​സ​സ് കോ​ഡ്: 530464#.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ടി.എ. മാ​ത്യു, ഹ്യൂ​സ്റ്റ​ൺ, ടിഎക്സ് - 713 436 2207, സി. ​വി. സാ​മു​വ​ൽ, ഡെ​ട്രോ​യി​റ്റ്, എംഐ - 86 216 0602.

Tags : International Prayerline Prayer Meeting USA

Recent News

Corehub Up