x
ad
Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​വ്‌​ലി ഷൈ​ൻ അ​റ്റ്‌​ലാ​ന്‍റ​യി​ൽ അ​ന്ത​രി​ച്ചു

പ്ര​സാ​ദ് തീ​യാ​ടി​ക്ക​ൽ
Published: July 7, 2026 10:59 AM IST | Updated: July 7, 2026 10:59 AM IST

ല​വ്‌​ലി ഷൈ​ൻ

അ​റ്റ്‌​ലാ​ന്‍റാ: അ​മേ​രി​ക്ക​യി​ലെ ജോ​ർ​ജി​യ സം​സ്ഥാ​ന​ത്തെ ലൗ​റെ​ൻ​സ് വി​ൽ ബ്ര​ദ്ര​ൻ അ​സം​ബ്ലി അം​ഗ​മാ​യ ഷൈ​ൻ വി​ല്യം​സി​ന്‍റെ ഭാ​ര്യ ല​വ്‌​ലി ഷൈ​ൻ (53) അ​ന്ത​രി​ച്ചു.

ശ്വാ​സ​കോ​ശ കാ​ൻ​സ​റി​നെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. മ​ക്ക​ൾ സ്റ്റെ​ഫി, സ്റ്റീ​ഫ​ൻ.

പൊ​തു​ദ​ർ​ശ​നം വെ​ള്ളി​യാ​ഴ്ച​യും സം​സ്കാ​ര ശു​ശ്രൂ​ഷ ശ​നി​യാ​ഴ്ച​യും ന​ട​ക്കും.

Tags : Lovely Shine Atlanta Passed Away Obit

Recent News

Corehub Up