പെൻസിൽവേനിയ: ഫൊക്കാന കൺവെൻഷനിൽ വിശിഷ്ഠാഥിതിയായി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പങ്കെടുക്കും.
യൂസഫലിയെ ഫൊക്കാന കൺവെൻഷനിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് സജിമോൻ ആന്റണിയും എക്സിക്യൂട്ടീവ് ടീമും അറിയിച്ചു.
ഓഗസ്റ്റ് ആറ് മുതൽ ഒമ്പത് വരെ പെൻസിൽവേനിയയിലെ പോക്കനോസ് മൗണ്ടൻസിലെ കൽഹാരി റിസോർട്ടിലാണ് കൺവൻഷൻ നടക്കുന്നത്.
Tags : M. A. Yusuff Ali Fokana Convention USA