x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന്യൂ​സി​ല​ൻ​ഡിൽ കാ​റ​പ​ക​ടം; മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു


Published: March 26, 2026 03:58 PM IST | Updated: March 26, 2026 03:58 PM IST

വി​ല്ലിം​ഗ്ട​ൺ: ന്യൂ​സി​ല​ൻ​ഡി​ലെ വി​ല്ലിം​ഗ്ട​ണി​ൽ കാ​റ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി യു​വാ​വ് മ​രി​ച്ചു. എ​റ​ണാ​കു​ളം ഒ​ക്ക​ൽ താ​ന്നി​പ്പു​ഴ സ്വ​ദേ​ശി ഇ​ഞ്ചി​പ്പ​റ​മ്പി​ൽ പ്രി​ൻ​സ് (35) ആ​ണ് മ​രി​ച്ച​ത്.

താ​ന്നി​പ്പു​ഴ മ​ണി​ക്ക​ത്താ​ൻ ബെ​റ്റി​ന​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: എ​ൻ​സോ, എ​ല​ൻ​സോ. അ​പ​ക​ട​ത്തി​ന്‍റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​വാ​യി​ട്ടി​ല്ല. സം​സ്കാ​രം പി​ന്നീ​ട്.

Tags : New Zealand Accident Prince

Recent News

Corehub Up