x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​ഡി​എ​ഫി​ന്‍റെ വി​ജ​യം ആ​ഘോ​ഷി​ച്ച് ഒ​ഐ​സി​സി മാ​ൾ​ട്ട

ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
Published: May 6, 2026 06:11 PM IST | Updated: May 6, 2026 06:11 PM IST

വ​ലേ​റ്റ: ഒ​ഐ​സി​സി മാ​ൾ​ട്ട​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യു​ഡി​എ​ഫി​ന്‍റെ ച​രി​ത്ര വി​ജ​യം ആ​ഘോ​ഷി​ച്ചു. യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ടി.​ജി. വി​ഷ്ണു, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​ബി​ൻ ടി. ​വ​ർ​ഗീ​സ്, ട്ര​ഷ​റ​ർ റോ​ഷ് വ​ലി​യ​വി​ള​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

 

K-Rail Survey

അം​ഗ​ങ്ങ​ളു​ടെ​യും പ്ര​വ​ർ​ത്ത​ക​രു​ടെ​യും പ​ങ്കാ​ളി​ത്തം യോ​ഗ​ത്തി​ന് വ​ള​രെ ആ​വേ​ശം പ​ക​ർ​ന്നു. യോ​ഗ​ത്തി​ൽ നാ​നാ​ഷ​ണ​ൽ ക​മ്മി​റ്റി​യു​ടെ​യും റീ​ജി​യ​ൺ ക​മ്മി​റ്റി​യു​ടെ​യും അം​ഗ​ങ്ങ​ൾ അ​ഭി​ന​ന്ദ​ന​ങ്ങ​ളും ആ​ശം​സ​ക​ളും നേ​ർ​ന്നു.

K-Rail Survey

യു​ഡി​എ​ഫ് നേ​താ​ക്ക​ളെ ഫോ​ണി​ലൂ​ടെ ബ​ന്ധ​പ്പെ​ട്ട് അ​റി​യി​ക്കു​ക​യും ചെ​യ്‌​തു. സം​ഘ​ട​ന​യു​ടെ വ​ള​ർ​ച്ച​യ്ക്കും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും എ​ല്ലാ​വ​രും ന​ൽ​കി​യ സ​ഹ​ക​ര​ണ​ത്തി​നും പി​ന്തു​ണ​യ്ക്കും നേ​താ​ക്ക​ൾ പ്ര​ത്യേ​കം ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

Tags : OICC Malta UDF Victory

Recent News

Corehub Up