x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​​ന്ത്യ​​ക്കു തോ​​ല്‍​വി


Published: May 3, 2026 12:05 AM IST | Updated: May 3, 2026 12:05 AM IST

സു​​ഷൗ (ചൈ​​ന): 2026 എ​​എ​​ഫ്‌​​സി അ​​ണ്ട​​ര്‍ 17 വ​​നി​​താ ഫു​​ട്‌​​ബോ​​ളി​​ല്‍ ഇ​​ന്ത്യ​​ക്കു തോ​​ല്‍​വി​​ത്തു​​ട​​ക്കം.

ഗ്രൂ​​പ്പ് ബി​​യി​​ലെ ആ​​ദ്യ മ​​ത്സ​​ര​​ത്തി​​ല്‍ ഇ​​ന്ത്യ മ​​റു​​പ​​ടി​​യി​​ല്ലാ​​ത്ത ര​​ണ്ട് ഗോ​​ളി​​ന് ഓ​​സ്‌​​ട്രേ​​ലി​​യ​​യോ​​ട് പ​​രാ​​ജ​​യ​​പ്പെ​​ട്ടു.

ഒരെണ്ണം സെ​​ല്‍​ഫ് ഗോ​​ളായിരുന്നു. മ​​റ്റൊ​​രു മ​​ത്സ​​ര​​ത്തി​​ല്‍ ജ​​പ്പാ​​ന്‍ 13-0ന് ​​ലെ​​ബ​​നോ​​നെ ത​​ക​​ര്‍​ത്തു. ഇ​​ന്ത്യ​​യു​​ടെ അ​​ടു​​ത്ത മ​​ത്സ​​രം ചൊ​​വ്വാ​​ഴ്ച ജ​​പ്പാ​​ന് എ​​തി​​രേ​​യാ​​ണ്.

Tags : India Football AFC under 17 Women's

Recent News

Corehub Up