ലണ്ടന്‍: ന്യൂസിലന്‍ഡിന് എതിരായ ഒന്നാം ടെസ്റ്റ് ക്രിക്കറ്റില്‍ ആതിഥേയരായ ഇംഗ്ലണ്ടിന് 115 റണ്‍സിന്റെ മിന്നും ജയം.
254 റണ്‍സ് ലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിനു ക്രീസിലെത്തിയ ന്യൂസിലന്‍ഡ് 138 റണ്‍സില്‍ പുറത്തായി.
സ്കോര്‍: ഇംഗ്ലണ്ട് 140, 226. ന്യൂസിലന്‍ഡ് 113, 138.
Tags : England victory Test Cricket England NewZeland