x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗി​​ല്ലി​​നു പ​​രി​​ക്ക്


Published: November 15, 2025 11:44 PM IST | Updated: November 15, 2025 11:44 PM IST

കോ​​ല്‍​ക്ക​​ത്ത: ഇ​​ന്ത്യ​​ന്‍ ക്രി​​ക്ക​​റ്റ് ടീം ​​ക്യാ​​പ്റ്റ​​ന്‍ ശു​​ഭ്മാ​​ന്‍ ഗി​​ല്ലി​​നു പ​​രി​​ക്ക്. ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക​​യ്ക്ക് എ​​തി​​രാ​​യ ഒ​​ന്നാം ടെ​​സ്റ്റി​​ന്‍റെ ആ​​ദ്യ ഇ​​ന്നിം​​ഗ്‌​​സി​​ല്‍ ബാ​​റ്റ് ചെ​​യ്യു​​ന്ന​​തി​​നി​​ടെ ക​​ഴു​​ത്തി​​നു പ​​രി​​ക്കേ​​റ്റ ഗി​​ല്‍ റി​​ട്ടേ​​ര്‍​ഡ് ഹ​​ര്‍​ട്ടാ​​യി. മൂ​​ന്നു പ​​ന്തി​​ല്‍ നാ​​ല് റ​​ണ്‍​സ് മാ​​ത്ര​​മാ​​യി​​രു​​ന്നു ഗി​​ല്ലി​​ന്‍റെ സ്‌​​കോ​​ര്‍.

Tags : Gill injury Test cricket Kolkatha test

Recent News

Corehub Up