x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ഗ സെ​മി​യി​ൽ


Published: May 14, 2026 01:34 AM IST | Updated: May 14, 2026 01:34 AM IST

മി​ലാ​ൻ: ഇ​റ്റാ​ലി​യ​ൻ ഓ​പ്പ​ണ്‍ വ​നി​താ സിം​ഗി​ൾ​സ് സെ​മി​ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച് ഇ​ഗ ഷാ​ങ്ടെ​ക്. മൂ​ന്ന് ത​വ​ണ ചാ​ന്പ്യ​നാ​യ ഇ​ഗ എ​തി​രാ​ളി പെ​ഗ്വേ​ല​യെ 6-1, 6-2 സ്കോ​റി​ന് അ​നാ​യാ​സം പ​രാ​ജ​യ​പ്പെ​ടു​ത്തി.

പു​​രു​​ഷ സിം​​ഗി​​ൾ​​സ് 16-ാം റൗ​​ണ്ടി​​ൽ ഡാ​​നി​​ൽ മെദ്‌വദേ​​വി​​ന് ജ​​യം. തി​​യാ​​ഗോ അ​​ഗ​​സ്റ്റ്യ​​ൻ ടി​​റാ​​ന്‍റെ​​യെ 3-6, 2-6 സ്കോ​​റി​​ന് മെദ്‌വദേവ് കീ​​ഴ​​ട​​ക്കി.

Tags : Iga

Recent News

Corehub Up